വികസനം മുഖമുദ്രയായി ഇടതുപക്ഷ സര്‍ക്കാര്‍ : ഡെപ്യൂട്ടി സ്പീക്കര്‍

വികസനം മുഖമുദ്രയാക്കി ഭരണം നിര്‍വഹിക്കുകയാണ് ഇടതുപക്ഷ സര്‍ക്കാരെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2023-24 വാര്‍ഷിക പദ്ധതി രൂപവത്കരണത്തിനായി കൊടുമണ്‍ പഞ്ചായത്തില്‍ ചേര്‍ന്ന വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്  തുടങ്ങിവച്ച... Read more »

കേരള ഫോക്‌ലോർ അക്കാദമിയുടെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

konnivartha.com : കേരള ഫോക്‌ലോർ അക്കാദമിയുടെ 2021ലെ ഫെലോഷിപ്പുകളും അവാർഡുകളും പ്രഖ്യാപിച്ചു. 13 ഫെലോഷിപ്പ്, 96 അവാർഡ്, 13 ഗുരുപൂജാ അവാർഡ്, രണ്ട് ഗ്രന്ഥരചനാ അവാർഡ്, 16 യുവപ്രതിഭാ പുരസ്‌കാരങ്ങൾ, ഒന്ന് വീതം ഡോക്യുമെന്ററി, എം.എ ഫോക്‌ലോർ അവാർഡ് എന്നിങ്ങനെ ആകെ 142 പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. folklore_award_2021 അവാർഡിനായി 73 വിഭാഗങ്ങളിലായി 440 അവാർഡ് അപേക്ഷകളാണ് അക്കാദമിയിൽ ലഭിച്ചത്. പുരസ്‌കാര ജേതാക്കൾക്ക് ഫെലോഷിപ്പ് 15,000 രൂപയും പ്രശസ്തിപത്രവും, ഫലകവും, അവാർഡ്, ഗുരപൂജ, ഗ്രന്ഥരചനാ... Read more »

കാട് ഒരു സർവ്വമതദേവാലയം; വനയാത്ര തീർത്ഥാടനവും : ജിതേഷ്ജി

konnivartha.com : കാട് ഒരു സർവ്വമതദേവാലയമായി കണക്കാക്കി പവിത്രമായി പരിചരിക്കാനുള്ള പൊതുപൌരബോധം വളർത്തണമെന്നും വനയാത്രയെ തീർത്ഥാടനം പോലെ കണക്കാക്കണമെന്നും പ്രമുഖ പാരിസ്ഥിതിക ദാർശനികനും വനസഞ്ചാരിയും സ്വന്തമായി കാട് വളർത്തുന്ന കാർട്ടൂണിസ്റ്റുമായ ജിതേഷ്ജി പറഞ്ഞു. അമ്പലത്തിലോ പള്ളിയിലോ മോസ്കിലോ മറ്റു മനുഷ്യ നിർമ്മിത ആരാധനാലയങ്ങളിലോ പോകുന്നവർ... Read more »

ഭിന്നശേഷി കലാമേള സംഘടിപ്പിച്ചു

പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കലാമേള വര്‍ണോത്സവം പുളിക്കീഴ് റിയോ ടെക്സാസ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്നു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ അധ്യക്ഷത വഹിച്ച കലാമേള യാക്കോബാ സഭ നിരണം ഭദ്രാസനം മെത്രപോലിത്ത ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഉദ്ഘാടനം ചെയ്തു.  ... Read more »

ചെങ്ങറ പ്രവാസി അസോസിയേഷന്‍റെ  ഏഴാമത് വാർഷികം 14 ന് നടക്കും

  konnivartha.com : ചെങ്ങറ പ്രവാസി അസോസിയേഷന്റെ ഏഴാമത് വാർഷികം 14 ന് നടക്കും. ആന്റോ ആന്റണി എം പി ഉത്‌ഘാടനം ചെയ്യും. രെഞ്ചു തോമസ് കുന്നുംപുറത്ത് യോഗത്തിൽ അധ്യക്ഷത വഹിക്കും.അന്നദാനം മഹാദാനം നാലാം വർഷത്തിന്റെ കിറ്റ് കൈമാറൽ കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം... Read more »

പഞ്ചമഹായാഗം 2023:തൃശൂര്‍ നെല്ലുവായില്‍ ഏപ്രില്‍ 1 മുതല്‍ 9 വരെ

  konnivartha.com : തൃശൂര്‍ നെല്ലുവായില്‍ ഏപ്രില്‍ 1 മുതല്‍ 9 വരെ നടക്കുന്ന പഞ്ചമഹായാഗത്തിന്‍റെ  അവലോകന യോഗം ജന പ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ ധന്വന്തരി ആയൂര്‍വേദ ഭവനില്‍ നടന്നു. യാഗം സ്വാഗതസംഘം ചെയര്‍മാന്‍ ഡോക്ടര്‍ ശ്രീ കൃഷ്ണന്‍റെ  അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മൂകാംബിക ട്രസ്റ്റ്... Read more »

സ്വര്‍ണ്ണക്കപ്പ് കോഴിക്കോടിന്: കണ്ണൂരും പാലക്കാടും രണ്ടാമത്, ചാമ്പ്യന്‍ സ്കൂളായി ഗുരുകുലം

കൗമാര കലാകിരീടം തിരികെ പിടിച്ച് കോഴിക്കോട്. 945 പോയിന്‍റ് നേടിയാണ് തിളങ്ങുന്ന വിജയം. 925 പോയിന്‍റ് വീതം നേടിയ കണ്ണൂരും പാലക്കാടും രണ്ടാം സ്ഥാനം പങ്കിട്ടു. 915 പോയിന്‍റോടെ തൃശ്ശൂര്‍ മൂന്നാമതെത്തി. ഹൈസ്കൂള്‍ വിഭാഗത്തില്‍ പാലക്കാട് ബിഎസ്എസ് ഗുരുകുലം സ്കൂള്‍ 90 പോയിന്‍റോടെ ഒന്നാമതെത്തി.... Read more »

‘ഭൂമി’യിലെ നാടകം കാണാൻ ഗൂഗിൾ മീറ്റിൽ കയറി വടശ്ശേരിക്കര ഗ്രാമം  

  konnivartha.com : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മലയാള നാടകമായ ‘അസൂയക്കാരന്റെ കണ്ണ്’ തളി സ്കൂളിൽ ഒരുക്കിയിട്ടുള്ള രണ്ടാം വേദി ‘ഭൂമി’യിൽ അരങ്ങിലെത്തുമ്പോൾ പത്തനംതിട്ട വടശ്ശേരിക്കര  റെസിഡൻഷ്യൽ സ്കൂളിലെ മുഴുവൻ അധ്യാപകരും വിദ്യാർത്ഥികളും ഗൂഗിൾ മീറ്റിലാണ്. വേദിയുടെ മുൻപിൽ മുട്ടിൽ നിന്ന്... Read more »

മലയാളത്തിൽ നിന്നുമൊരു പാൻ ഇന്ത്യൻ ഷോർട്ട് മൂവി

  konnivartha.com : :ഷോര്‍ട്ട്  മൂവിയുടെ ചരിത്രത്തിൽ ആദ്യമായി പാൻ ഇന്ത്യൻ റിലീസിന് ഒരുങ്ങി ‘സ്വതന്ത്ര’.ഷോർട്ട് മൂവിയുടെ ടൈറ്റിൽ പോസ്റ്റർ പ്രശസ്ത സിനിമതാരം സിനി എബ്രഹാം തന്‍റെ  ഫേസ്ബുക് പേജ് വഴി റിലീസ് ചെയ്തു.   തെലുങ്ക് ടൈറ്റിൽ പോസ്റ്ററാണ് ഇറങ്ങിയത്.മറ്റു ഭാഷ പോസ്റ്ററുകളും... Read more »

ഉത്സവത്തിമിർപ്പിൽ കേരള സ്കൂൾ കലോത്സവം

കലോത്സവ വേദികളിൽ സർവ്വ സജ്ജമായി ഫയർഫോഴ്‌സ് യൂണിറ്റുകൾ കലോത്സവ വേദികളിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ മുഴുവൻ സമയവും സജ്ജരാണ് ഫയർ ഫോഴ്സ്. ആകെ എട്ട് യൂണിറ്റുകളാണ് വിവിധ വേദികളിലായി സജ്ജീകരിച്ചിട്ടുള്ളത്. രണ്ട് യൂണിറ്റുകളാണ് പ്രധാന വേദിയിൽ ഉള്ളത്. ഊട്ടുപുരയിലും രണ്ട് യൂണിറ്റുകൾ ഉണ്ട്‌. മറ്റ്... Read more »
error: Content is protected !!