കേരള ഫോക്‌ലോർ അക്കാദമിയുടെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

konnivartha.com : കേരള ഫോക്‌ലോർ അക്കാദമിയുടെ 2021ലെ ഫെലോഷിപ്പുകളും അവാർഡുകളും പ്രഖ്യാപിച്ചു. 13 ഫെലോഷിപ്പ്, 96 അവാർഡ്, 13 ഗുരുപൂജാ അവാർഡ്രണ്ട് ഗ്രന്ഥരചനാ അവാർഡ്, 16 യുവപ്രതിഭാ പുരസ്‌കാരങ്ങൾഒന്ന് വീതം ഡോക്യുമെന്ററിഎം.എ ഫോക്‌ലോർ അവാർഡ് എന്നിങ്ങനെ ആകെ 142 പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്.

folklore_award_2021

അവാർഡിനായി 73 വിഭാഗങ്ങളിലായി 440 അവാർഡ് അപേക്ഷകളാണ് അക്കാദമിയിൽ ലഭിച്ചത്. പുരസ്‌കാര ജേതാക്കൾക്ക് ഫെലോഷിപ്പ് 15,000 രൂപയും പ്രശസ്തിപത്രവുംഫലകവുംഅവാർഡ്ഗുരപൂജഗ്രന്ഥരചനാ അവാർഡ് 7,500 രൂപയും പ്രശസ്തിപത്രവും ഫലകവും യുവപ്രതിഭാ പുരസ്‌കാരങ്ങൾഎം.എ ഫോക്‌ലോർ 5,000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ്.

error: Content is protected !!