ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ(ജെ എം എ ) പത്തനംതിട്ട ജില്ലാ കമ്മറ്റി ചേര്‍ന്നു

  പത്തനംതിട്ട : മാധ്യമ രംഗത്തെ പ്രമുഖ സംഘടനായ ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷന്‍റെ (ജെ എം എ ) നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലാ കമ്മറ്റി ചേര്‍ന്ന് ഭാവി പരിപാടികള്‍ക്ക് രൂപം നല്‍കി . ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷന് (JMA) കീഴിലുള്ള ഗ്രീവിയൻസ്... Read more »

മിസൈല്‍ ആക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു: രണ്ടു മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരിക്ക്

  ഇസ്രയേലിന്റെ മിസൈല്‍ ആക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. തെക്കന്‍ ലെബനന്‍ അതിര്‍ത്തിയിലുണ്ടായ വ്യോമാക്രമണത്തില്‍ റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകന്‍ ഇസാം അബ്ദുള്ളയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ അല്‍ ജസീറ മാധ്യമപ്രവര്‍ത്തകനും ക്യാമറാമാനും പരുക്കേറ്റു. വീഡിയോഗ്രാഫറായ ഇസ്സാം അബ്ദല്ല ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍... Read more »

ദുരന്തനിവാരണം നടപ്പാക്കാന്‍ ജനങ്ങളുടെ പങ്കാളിത്തം അത്യാവശ്യം: ജില്ലാ കളക്ടര്‍

ദുരന്തനിവാരണം നടപ്പാക്കുന്നതില്‍  ജനങ്ങളുടെ പങ്കാളിത്തം അത്യാവശ്യമാണെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. അന്താരാഷ്ട്ര ദുരന്തലഘൂകരണദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മഞ്ഞത്തോട് ആദിവാസി ഊരില്‍ നിര്‍വഹിക്കുകയായിരുന്നു അവര്‍.   ആദിവാസി ഊരുകളിലെ നാട്ടറിവും അനുഭവങ്ങളും ഒത്തുചേര്‍ത്തുവേണം ദുരന്തനിവാരണ തയ്യാറെടുപ്പുകള്‍ നടത്തേണ്ടത്. പ്രകൃതി ദുരന്തങ്ങള്‍ ധാരാളം... Read more »

ഓപ്പറേഷൻ അജയ്: ഇസ്രയേലിൽനിന്ന് 220 പേരുമായി ആദ്യ വിമാനം

  ഓപ്പറേഷൻ അജയ് ‘ യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം (13/10/2023) രാവിലെ ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. എ.ഐ 1140 നമ്പർ വിമാനത്തിൽ മലയാളികളടക്കമുള്ള 220 ഇന്ത്യക്കാരുടെ സംഘമാണ് എത്തുന്നത്. മലയാളികളെ സഹായിക്കുന്നതിനായി ന്യൂഡൽഹി കേരള ഹൗസിൽ 24... Read more »

കേരളത്തില്‍ 64000 ത്തിൽ പരം കുടുംബങ്ങൾ അതിദാരിദ്ര്യ രേഖക്ക് താഴെ

  konnivartha.com: കേരളത്തില്‍ 64000ത്തിൽ പരം കുടുംബങ്ങൾ അതിദാരിദ്ര്യ രേഖക്ക് താഴെയാണെന്ന് കണ്ടെത്തി.അതായത് പട്ടിണി പാവങ്ങള്‍ എന്ന് സാരം . ഒരു നേരം മാത്രം അന്നം ബാക്കി രണ്ടു നേരം പശി . ഇതാണ് അവസ്ഥ എന്ന് സര്‍ക്കാര്‍ തന്നെ പറയുന്നു . എന്ത്... Read more »

കോന്നിയൂർ രാധാകൃഷ്ണൻ അനുസ്മരണം ഒക്ടോബർ 16ന് പത്തനംതിട്ടയിൽ

  konnivartha.com/പത്തനംതിട്ട : സാമൂഹിക സാംസ്ക്കാരിക രംഗങ്ങളില്‍ നിറഞ്ഞു നിന്ന അദ്ധ്യാപക ശ്രേഷ്ഠന്‍ കോന്നിയൂർ രാധാകൃഷണന്‍റെ അനുസ്മരണം കോന്നിയൂർ രാധാകൃഷ്ണൻ സൗഹ്യദവേദിയുടെ നേതൃത്വത്തിൽ ഒക്ടോബർ 16ന് തിങ്കൾ രാവിലെ 11ന് പത്തനംതിട്ട പ്രസ്ക്ലബ് ഹാളിൽ ചേരും Read more »

കോന്നിയൂര്‍ രാധാകൃഷ്ണന്‍( 82) നിര്യാതനായി

  konnivartha.com:സാംസ്കാരിക സാഹിത്യ രംഗത്ത് നിറഞ്ഞു നിന്നകോന്നി പൌര്‍ണമിയില്‍ കോന്നിയൂര്‍ രാധാകൃഷ്ണന്‍ ( 82)നിര്യാതനായി . അഖില കേരള ബാലജനസഖ്യത്തിലൂടെ നിരവധി അനവധി വ്യക്തികളെ പൊതുധാരയിലേക്ക്‌ കൈ പിടിച്ചുയർത്തിയ സാംസ്കാരിക പ്രവർത്തകൻ, ഇന്ത്യൻ പ്രസിഡന്റിൽ നിന്നും ഗുരു ശ്രേഷ്ഠാ അവാർഡ് ജേതാവ് വിവിധ സാസ്കാരികസാഹിത്യ... Read more »

ഈ ദുരിത വേളയിൽ ഇന്ത്യയിലെ ജനത ഇസ്രയേലിനൊപ്പം ഉറച്ചുനിൽക്കുന്നു : പ്രധാനമന്ത്രി

konnivartha.com: ഇസ്രായേലിലെ നിലവിലെ സാഹചര്യത്തെക്കുറിച്ച് വിവരങ്ങൾ പങ്കുവച്ചതിന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി പറഞ്ഞു. ഭീകരവാദത്തെ അതിന്റെ എല്ലാ രൂപത്തിലും അപലപിച്ച പ്രധാനമന്ത്രി, ഈ ദുഷ്‌കരമായ സമയത്ത് ഇസ്രായേലിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. സമൂഹ മാധ്യമമായ ‘എക്സി’ൽ പ്രധാനമന്ത്രി... Read more »

തിരുവനന്തപുരത്ത് ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു

  konnivartha.com: തിരുവനന്തപുരത്ത് ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. വെമ്പായം വേറ്റിനാടാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അച്ഛനും മകനുമാണ് രോഗം ബാധിച്ചത്. കന്നുകാലിയിൽ നിന്ന് പകർന്നതെന്നാണ് നിഗമനം. ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകി.പനി, തലവേദന, പേശി വേദന, സന്ധി വേദന, ക്ഷീണം എന്നിവയാണ് ബ്രൂസെല്ലയുടെ... Read more »

സമാധാനത്തിനുള്ള നൊബേൽ സമ്മാനം: നർഗസ് മുഹമ്മദിയ്ക്ക്

  സമാധാനത്തിനുള്ള നൊബേൽ സമ്മാനം ഇറാനിയൻ മനുഷ്യാവകാശ പ്രവർത്തക നർഗസ് മുഹമ്മദിക്ക്. സ്ത്രീകളെ അടിച്ചമർത്തുന്ന ഇറാൻ ഭരണകൂടത്തിനെതിരായ പോരാട്ടത്തിനാണ് നർഗസിനെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. നർഗസ് മുഹമ്മദി ഇറാനിൽ തടവിലാണ്. നൊബേൽ സമ്മാനം ലഭിക്കുന്ന 19ാമത് വനിതയാണ് നർഗസ്. 13 തവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള... Read more »
error: Content is protected !!