പ്രവാസി ക്ഷേമം: ശുപാര്‍ശകള്‍ സര്‍ക്കാരിനു കൈമാറും- നിയമസഭാ സമിതി

  konnivartha.com: പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച് ഉയര്‍ന്നു വന്ന നിര്‍ദേശങ്ങള്‍ ഗൗരവപൂര്‍വം പരിഗണിക്കുമെന്നും ശുപാര്‍ശകള്‍ സര്‍ക്കാരിനു നല്‍കുമെന്നും നിയമസഭാ സമിതി ചെയര്‍മാന്‍ എ.സി മൊയ്തീന്‍ എംഎല്‍എ പറഞ്ഞു. പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന കേരളാ നിയമസഭയുടെ പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച... Read more »

കേരളത്തിലെ എല്ലാ വീടുകളിലും എത്രയും വേഗം ഇന്റര്‍നെറ്റ്: മുഖ്യമന്ത്രി

കെഫോണ്‍ നാടിനു സമര്‍പ്പിച്ചു  മറ്റു സര്‍വീസ് പ്രൊവൈഡര്‍മാരെ അപേക്ഷിച്ച് കുറഞ്ഞ നിരക്ക് നഗര, ഗ്രാമ വ്യത്യാസമില്ലാതെ ഒരേ സ്പീഡ് കേരളത്തിലെ എല്ലാ വീടുകളിലും സര്‍ക്കാര്‍ ഓഫിസുകളിലും എത്രയും വേഗം ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റിയും ഇന്റര്‍നെറ്റ് സേവനങ്ങളും ലഭ്യമാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടമലക്കുടി ഉള്‍പ്പെടെ എല്ലായിടത്തും... Read more »

പരിസ്ഥിതി സംരക്ഷണത്തിന്റെ ബാലപാഠങ്ങള്‍ സ്‌കൂളില്‍നിന്ന് പഠിച്ച് തുടങ്ങണം: ഡെപ്യൂട്ടി സ്പീക്കര്‍

പരിസ്ഥിതി സംരക്ഷണത്തിന്റെ ബാലപാഠങ്ങള്‍ സ്‌കൂളില്‍ നിന്ന്  പഠിച്ച് തുടങ്ങണമെന്നും വീട്ടിലും അത് ശീലമാക്കണമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.   അടൂര്‍ പുത്തന്‍പുരയ്ക്കല്‍ ഗവ എല്‍ പി സ്‌കൂളില്‍ വൃക്ഷതൈ നട്ട് പരിസ്ഥിതിദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത... Read more »

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ജനകീയം : സത്യം വിളിച്ചു പറഞ്ഞാല്‍ ഒറ്റപ്പെടുത്തുന്ന സര്‍ക്കാര്‍ സംവിധാനം നാടിന് ആപത്ത്

  konnivartha.com: ഓണ്‍ലൈന്‍ മാധ്യമങ്ങളെ ജനങ്ങള്‍ ആശ്രയിക്കാന്‍ കാരണം സത്യം എന്തെന്ന് വിളിച്ചു പറയാന്‍ ത്രാണി ഉണ്ട് . ലോകത്തില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ആണ് പുതു തലമുറയ്ക്ക് ആശാ കേന്ദ്രം . അല്ലാതെ പത്രങ്ങളോ ചാനലുകളോ അല്ല എന്ന് മനസ്സിലാക്കുക . ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ... Read more »

പന്തളം ടൗണിലെ ഓട നിര്‍മാണം: പരാതി പരിഹരിക്കും- ഡെപ്യൂട്ടി സ്പീക്കര്‍

പന്തളം – മാവേലിക്കര റോഡില്‍ പന്തളം ടൗണ്‍ മുതല്‍ മുട്ടാര്‍ വരെയുള്ള പ്രദേശത്തെ ഓട നിര്‍മാണവുമായി ബന്ധപ്പെട്ട് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ സ്ഥലം സന്ദര്‍ശിച്ചു.   ഓട നിര്‍മാണവുമായി ബന്ധപ്പെട്ട് അടിയന്തരമായി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് പരാതി... Read more »

തുണ പോര്‍ട്ടലില്‍ അധികമായി മൂന്ന് സൗകര്യങ്ങള്‍ കൂടി ഏര്‍പ്പെടുത്തി

  konnivartha.com : പോലീസ് നല്‍കുന്ന വിവിധ സേവനങ്ങള്‍ക്കായി ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാനുളള തുണ പോര്‍ട്ടലില്‍ അധികമായി മൂന്ന് സൗകര്യങ്ങള്‍ കൂടി ഏര്‍പ്പെടുത്തി. ഇതിന്‍റെ ഉദ്ഘാടനം സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് നിര്‍വ്വഹിച്ചു. നഷ്ടപ്പെട്ടുപോയ സാധനങ്ങള്‍ സംബന്ധിച്ച് പോലീസിന് വിവരം നല്‍കാനുളള സംവിധാനമാണ്... Read more »

സ്‌കൂള്‍ പ്രവേശനോത്സവ വാര്‍ത്തകള്‍ ( 01/06/2023)

കേരളത്തിന്റെ പൊതു വിദ്യാഭ്യാസ രംഗം ലോക നിലവാരത്തിലേക്കുയർത്തും: മുഖ്യമന്ത്രി സംസ്ഥാന തല പ്രവേശനോൽസവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു അടിസ്ഥാന സൗകര്യങ്ങളൊരുക്കി കേരളത്തിന്റെ പൊതു വിദ്യാഭ്യാസ മേഖലയെ ലോക നിലവാരത്തിലേക്കുയർത്തുകയാണ് സർക്കാർ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്‌കൂൾ പ്രവേശനോൽസവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു... Read more »

നെടുമ്പ്രം ഗ്രാമപഞ്ചായത്തില്‍ സ്മാര്‍ട്ട് അങ്കണവാടി ഒരുങ്ങുന്നു

  KONNIVARTHA.COM: കുരുന്നുകള്‍ക്ക് കളിച്ചുല്ലസിക്കാനും പഠിച്ച് രസിക്കാനുമായി നെടുമ്പ്രം ഗ്രാമപഞ്ചായത്തില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള സ്മാര്‍ട്ട് അങ്കണവാടി ഒരുങ്ങുന്നു. സംസ്ഥാന വനിതാ ശിശു വികസനവകുപ്പില്‍ നിന്നും 17 ലക്ഷം രൂപയും ബ്ലോക്ക് ഗ്രാമപഞ്ചായത്ത് വിഹിതവും ചേര്‍ത്ത് 31 ലക്ഷം രൂപയും ചെലവഴിച്ചാണ് അങ്കണവാടി നിര്‍മിച്ചിരിക്കുന്നത്.  ... Read more »

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 30/05/2023 )

  സ്വയം തൊഴില്‍ സംരംഭം തുടങ്ങുന്നതിന് അപേക്ഷിക്കാം പത്തനംതിട്ട ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ  ആഭിമുഖ്യത്തില്‍  ജില്ലയിലെ  വിവിധ എംപ്ലോയ്മെന്റ്    എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള അഭ്യസ്തവിദ്യരായ യുവതി യുവാക്കള്‍ക്ക്  സ്വയം   തൊഴില്‍ സംരംഭം തുടങ്ങുന്നതിനുള്ള  അപേക്ഷ ക്ഷണിച്ചു. കെസ്റു എംപ്ലോയ്മെന്റ്  ... Read more »

മുട്ടക്കോഴി വളര്‍ത്തല്‍ വ്യാപകമായി; ഗുണമേന്‍മ കുറഞ്ഞ മുട്ടയുടെ വരവ് കുറയ്ക്കാന്‍ സാധിച്ചു: ഡെപ്യൂട്ടി സ്പീക്കര്‍

കേരളത്തില്‍ മുട്ടക്കോഴി വളര്‍ത്തല്‍ വ്യാപകമായതോടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ഗുണമേന്‍മ കുറഞ്ഞ മുട്ടയുടെ വരവ് കുറയ്ക്കാന്‍ സാധിച്ചതായി ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന ആശ്രയ പദ്ധതിയുടെ ഭാഗമായുള്ള പള്ളിക്കല്‍ പഞ്ചായത്തിലെ മുട്ടക്കോഴി വിതരണ ഉദ്ഘാടനം... Read more »
error: Content is protected !!