എസ്.എസ്.എല്‍.സി പരീക്ഷ: പത്തനംതിട്ട ജില്ലയില്‍ ഒരുക്കങ്ങങ്ങള്‍ പൂര്‍ത്തിയായി

  പത്തനംതിട്ട ജില്ലയിലെ ഈ വര്‍ഷത്തെ എസ്.എസ് എല്‍.സി പരീക്ഷ നടത്തിപ്പിന്റെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി. ഏപ്രില്‍ എട്ട് മുതല്‍ 28 വരെ നടക്കുന്ന പരീക്ഷയില്‍ 10369 കുട്ടികളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 5401 ആണ്‍കുട്ടികളും 4968 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. തിരുവല്ല വിദ്യാഭ്യാസ ജില്ലയില്‍ 3711... Read more »

ഏപ്രില്‍ ഒന്നു മുതല്‍ 45 നു മുകളിലുളള എല്ലാവര്‍ക്കും കോവിഡ് വാക്സിന്‍: ഡി.എം.ഒ

  ഏപ്രില്‍ ഒന്നു മുതല്‍ പത്തനംതിട്ട ജില്ലയില്‍ 45 വയസിനു മുകളിലുളള എല്ലാവര്‍ക്കും കോവിഡ് വാക്സിന്‍ നല്‍കി തുടങ്ങുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ അറിയിച്ചു. 45 വയസു മുതല്‍ 60 വരെ പ്രായമുളള രണ്ടരലക്ഷത്തിലധികം ആളുകള്‍ ജില്ലയിലുണ്ട്. ഇപ്പോള്‍ വാക്സിനേഷന്‍... Read more »

കോവിഡ് രണ്ടാം തരംഗം: തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഡി.എം.ഒ

  നിരവധി സംസ്ഥാനങ്ങളില്‍ കോവിഡ് വര്‍ധിച്ചുവരികയും കേരളത്തില്‍ രണ്ടുമാസത്തിനകം കോവിഡ് രണ്ടാം തരംഗത്തിനു സാധ്യത നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എ.എല്‍ ഷീജ അറിയിച്ചു. ഉദ്യോഗസ്ഥരുടെയും പൊതു ജനങ്ങളുടെയും സഹകരണത്തോടെ ഒന്നാംഘട്ട രോഗവ്യാപനവും മരണങ്ങളും... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 60 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്ത്‌നിന്ന് വന്നതും, ഏഴു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും, 52 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത ഒരാളുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്: ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ... Read more »

പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രിൽ 2 ന് രാവിലെ 11.30 നു കോന്നിയില്‍ എത്തും

  വിജയ് റാലിയിൽ ഒരു ലക്ഷം പേർ പങ്കെടുക്കും: 9 മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ അണിനിരക്കും   കോന്നി വാര്‍ത്ത ഡോട്ട് കോം : പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന വിജയ് റാലിയിൽ ഒരു ലക്ഷം പേർ പങ്കെടുക്കും. 9 മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ വേദിയിൽ അണിനിരക്കും.... Read more »

പമ്പയാറ്റിൽ കുളിക്കാനിറങ്ങിയ മൂന്ന്​ യുവാക്കൾ മുങ്ങിമരിച്ചു

  ആലപ്പുഴ ഹരിപ്പാട് വീയപുരത്ത് പമ്പയാറ്റില്‍ കുളിക്കാനിറങ്ങിയ യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. വീയപുരം തടിഡിപ്പോയ്ക്ക് സമീപമാണ് ഇവര്‍ കുളിക്കാനിറങ്ങിയത്. കരുനാഗപ്പള്ളി പന്മന സ്വദേശികളായ സജാദ്, ഹനീഷ്, ശ്രീജിത്ത് എന്നിവരാണ് മരിച്ചത്. അഞ്ചംഗ സംഘമാണ് കുളിക്കാന്‍ പോയത് . സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു . സമീപത്തെ കടവില്‍... Read more »

മഴ , കാറ്റ് : പത്തനാപുരത്തും കലഞ്ഞൂരും വ്യാപക നാശനഷ്ടം

  കോന്നി വാര്‍ത്ത ഡോട്ട് കോം : വൈകിട്ട് ഉണ്ടായ അതി ശക്തമായ കാറ്റില്‍ പത്തനാപുരം കലഞ്ഞൂര്‍ മേഖലയില്‍ വ്യാപക നാശ നഷ്ടം . പത്തനാപുരം സെന്‍റ് സ്റ്റീഫന്‍ സ്കൂളില്‍ തെരഞ്ഞെടുപ്പ് പരിശീലനത്തിന് എത്തിയ ജീവനകാരുടെ നിരവധി കാറുകള്‍ക്കും ബൈക്കുകള്‍ക്കും മുകളിലേക്കു വാകമര ചില്ലകള്‍... Read more »

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സ്ഥാനാര്‍ഥികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നിര്‍ദേശം

  നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നടത്തുന്ന എല്ലാ പരിപാടികളും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് സ്ഥാനാര്‍ഥികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കും നിര്‍ദേശം നല്‍കി. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോവിഡ് വ്യാപന സാധ്യതകള്‍ പരമാവധി കുറയ്ക്കുന്നതിന് തെരഞ്ഞെടുപ്പ്... Read more »

കലഞ്ഞൂര്‍ പഞ്ചായത്തിലെ മുറിഞ്ഞകല്ലിൽ വന്‍കിട ക്രഷറും 2 പാറമടയും വരുന്നു

  കോന്നി വാര്‍ത്ത ഡോട്ട് കോം : ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മുറിഞ്ഞകല്ലിൽ എട്ട് ഹെക്ടറിലധികം വരുന്ന സ്ഥലത്ത് കല്ലുവിള ഗ്രാനൈറ്റ്സ് എന്ന പേരിൽ ക്രഷർ യൂണിറ്റും രണ്ട് പാറമടകളും തുടങ്ങാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ദേശീയ മനുഷ്യാവകാശ സംഘടനയായ വിജിൽ ഇന്ത്യ മൂവ്മെന്റ് ജില്ലാ കമ്മിറ്റി... Read more »

വോട്ട് വണ്ടി റാന്നി മണ്ഡലത്തില്‍ പര്യടനം നടത്തി

  നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലാഭരണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സ്വീപ് (സിസ്റ്റമാറ്റിക് എഡ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) കാമ്പയിന്റെ ഭാഗമായി വോട്ട് വണ്ടി റാന്നി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ വോട്ടര്‍ ബോധവല്‍ക്കരണം നടത്തി . ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസറും തഹസില്‍ദാറുമായ രമ്യ എസ് നമ്പൂതിരി... Read more »
error: Content is protected !!