സബ്‌സിഡിയോടെ പുരപ്പുറ സൗരോര്‍ജ നിലയങ്ങള്‍ സ്ഥാപിക്കുന്നതിന് സ്‌പോട്ട് രജിസ്‌ട്രേഷന്‍

    konnivartha.com ; ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സബ്‌സിഡിയോടെ പുരപ്പുറ സൗരോര്‍ജ നിലയങ്ങള്‍ സ്ഥാപിക്കുന്നതിന് നടപ്പാക്കുന്ന സൗര പദ്ധതിയില്‍ അംഗമാകുന്നതിന് മെയ് ആറ്, ഏഴ് തീയതികളില്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടക്കും. കെ.എസ്.ഇ.ബി യുടെ 776 ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുകളിലും സ്‌പോട്ട് രജിസ്‌ട്രേഷന് സൗകര്യമുണ്ടാകും. കണ്‍സ്യൂമര്‍... Read more »

ഞങ്ങളും കൃഷിയിലേക്ക് പദ്ധതി ജില്ലയില്‍ വ്യാപകമായി നടപ്പിലാക്കണം

  ഞങ്ങളും കൃഷിയിലേക്ക് പദ്ധതി ജില്ലയില്‍ വ്യാപകമായി നടപ്പിലാക്കണമെന്ന് ആരോഗ്യ-വനിത-ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് സമഗ്രപച്ചക്കറി കൃഷി വികസന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തോട്ടപ്പുഴശേരി മാരാമണ്‍ സെന്റ് ജോസഫ്‌സ് ചര്‍ച്ച് ഹാളില്‍ ഉദ്ഘാടനം... Read more »

കാപ്പ നിയമപ്രകാരം പത്തനംതിട്ട ജില്ലയിൽ നിന്ന് പുറത്താക്കി

konnivartha.com : നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായmala യുവാവിനെ കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ ( തടയൽ ) നിയമം വകുപ്പ് 15(1) പ്രകാരം ജില്ലയിൽ നിന്നും ആറു മാസത്തേക്ക് നാടുകടത്തി. തിരുവല്ല കളക്കാട് യമുനനഗറിൽ ദർശന  വീട്ടിൽ വർഗീസ് മകൻ സ്റ്റാൻ വർഗീസ്... Read more »

തിരുവനന്തപുരം മെഡിക്കൽ കോളേജ് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സജ്ജം

    തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് കരൾമാറ്റിവയ്ക്കൽ ശാസ്ത്രക്രിയയ്ക്ക് സജ്ജമായി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിൽ മെഡിക്കൽ കോളേജിലെ ട്രാൻസ്പ്ലാന്റ് ടീം ഇതുസംബന്ധിച്ച് കഴിഞ്ഞ രണ്ടു മാസത്തിൽ നടന്ന ഒരുക്കങ്ങളുടെ വിശദാംശങ്ങൾ അവതരിപ്പിച്ചു. മന്ത്രിയുടെ നിർദേശ... Read more »

കോന്നി മെഡിക്കല്‍ കോളേജ് റോഡിലൂടെ പോകുന്നത് സൂക്ഷിക്കുക : കാട്ടു പന്നികളുടെ വിഹാര കേന്ദ്രം : രാത്രിയില്‍ കാട്ടു പോത്തും

  KONNI VARTHA.COM : കോന്നി ഗവ മെഡിക്കല്‍ കോളേജ് പരിസരത്ത് പകല്‍ പോലും കാട്ടു പന്നികളുടെ വിഹാര കേന്ദ്രമായി മാറി . സമീപത്തെ സി എഫ് ആര്‍ ഡി കോളേജ് പരിസരത്തെ പൊന്ത കാടുകളില്‍ ആണ് കാട്ടു പന്നികളുടെ വാസം . പകല്‍... Read more »

ഇടുക്കി, മലപ്പുറം ജില്ലകളിൽ മഞ്ഞ അലർട്ട്

കേന്ദ്ര കാലാവസ്ഥ വകുപ്പ് നാളെ (04) സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം ജില്ലകളിലാണ് മഞ്ഞ അലർട്ട്. Read more »

ഷവർമ ഉണ്ടാക്കുന്നതിന് മാനദണ്ഡം ഏര്‍പ്പെടുത്തുന്നു : പച്ചമുട്ടയില്‍ മയോണൈസ്

  konnivartha.com : സംസ്ഥാനത്ത് ഷവർമ ഉണ്ടാക്കുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പ് മാനദണ്ഡം ഏർപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വൃത്തിയും ശുചിത്വവും ഉറപ്പ് വരുത്തുന്നതിനും വിഷരഹിതമായ ഷവർമ ഉണ്ടാക്കുന്നതിനും ഈ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കേണ്ടതാണ്. ഇതുസംബന്ധിച്ച് നിർദേശങ്ങൾ സമർപ്പിക്കാൻ ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്ക്... Read more »

കോന്നിയിൽ വ്യാജവാറ്റ് തേടി പോയ എക്സൈസ് സംഘത്തിന് ലഭിച്ചത് കള്ളത്തോക്ക്

  konnivartha.com : കോന്നി കൊന്നപ്പാറയിൽ വ്യാജവാറ്റ് തേടി പോയ എക്സൈസ് സംഘത്തിന് ലഭിച്ചത് കള്ളത്തോക്ക്.കോന്നി കൊന്നപ്പാറ കാർമ്മൽചേരി ഐ പിസി ചർച്ചിന് സമീപത്തെ വീട്ടിൽ ഇന്ന് വൈകിട്ടാണ് പത്തനംതിട്ട എക്സൈസ് സ്ക്വാഡ് സംഘം രഹസ്യ വിവരത്തെ തുടർന്ന് പരിശോധനയ്ക്കായി എത്തിയത്. പുഷ്പകുമാറിന്റെ വീട്ടിൽ... Read more »

ഭക്ഷ്യ വസ്തുക്കളില്‍ വ്യാപക മായം : മറയൂര്‍ ശര്‍ക്കരയുടെ മറവില്‍ വ്യാജന്‍

  സംസ്ഥാനത്ത് ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് ആവിഷ്‌ക്കരിച്ച ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി ശർക്കരയിലെ മായം കണ്ടെത്തുന്നതിന് ‘ഓപ്പറേഷൻ ജാഗറി’ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഓപ്പറേഷൻ ജാഗറിയുടെ ഭാഗമായി വ്യാജ... Read more »

പെണ്‍കുട്ടി മരിച്ചു; ഷവര്‍മ കഴിച്ച 14 പേര്‍ ചികിത്സയില്‍

  കാസര്‍കോട് ചെറുവത്തൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ചു. കരിവെള്ളൂര്‍ പെരളം സ്വദേശിനി ദേവനന്ദ (16) ആണ് മരിച്ചത്.ചെറുവത്തൂര്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന ഐഡിയല്‍ കൂള്‍ബാറില്‍നിന്ന് ഷവര്‍മ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് പ്രാഥമിക വിവരം.   ഷവര്‍മ കഴിച്ച 14 പേര്‍ ചികിത്സയിലാണ്. സ്‌കൂള്‍ കുട്ടികളാണ് ഇതില്‍ അധികവും.ദേവനന്ദ... Read more »
error: Content is protected !!