ആലപ്പുഴ:കോവിഷീല്‍ഡ് വാക്‌സിന്‍ ബുധന്‍, ശനി ദിവസങ്ങളില്‍ ലഭിക്കും

  ആലപ്പുഴ: ബുധന്‍, ശനി ദിവസങ്ങളില്‍ ജില്ലയിലെ എല്ലാ ബ്ലോക്ക് സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍, ജില്ല ജനറല്‍ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ ലഭിക്കും. വാക്‌സിന്‍ എടുക്കേണ്ടവര്‍ക്ക് അടുത്തുള്ള സ്ഥാപനത്തിലെത്തി വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്. Read more »

എന്താണ് നോറോ വൈറസ്

ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് നോറോ വൈറസുകള്‍. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛര്‍ദ്ദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു.   ആരോഗ്യമുള്ളവരില്‍ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികള്‍, പ്രായമായവര്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവരെ... Read more »

ബ്രേവിംഗ് എ വൈറൽ സ്റ്റോം: ഇന്ത്യാസ് കോവിഡ് -19 വാക്സിൻ സ്റ്റോറി” പുസ്തകം

konnivartha.com : “ബ്രേവിംഗ് എ വൈറൽ സ്റ്റോം: ഇന്ത്യാസ് കോവിഡ് -19 വാക്സിൻ സ്റ്റോറി” (“Braving a Viral Storm: India’s Covid-19 Vaccine Story”) എന്ന പുസ്തകത്തിന്റെ ഒരു പ്രതി, രചയിതാക്കളിൽ ഒരാളായ ശ്രീ ആഷിഷ് ചന്ദോർക്കർ  2023 ജനുവരി 11-ന് പ്രധാനമന്ത്രി... Read more »

സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിർബന്ധമാക്കി:പൊതു ചടങ്ങുകളിൽ സാമൂഹിക അകലം വേണം 

  konnivartha.com : സംസ്ഥാനത്ത് മാസ്‌ക് നിർബന്ധമാക്കി. കൊവിഡ് ഭീഷണി വിട്ടുമാറാത്ത സാഹചര്യത്തിലാണ് സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിർബന്ധമാക്കിയത്. പൊതുസ്ഥലത്തും ജോലി സ്ഥലങ്ങളിലും ആളുകൾ കൂടുന്നിടത്തും മാസ്ക് ധരിക്കണം. ജോലി സ്ഥലത്തും വാഹനങ്ങളിലും മാസ്ക് നിർബന്ധം സാനിറ്റൈസറും നിർബന്ധമാക്കുന്നതാണ് ആരോഗ്യവകുപ്പിന്റെ ഈ മാസം പന്ത്രണ്ടാം... Read more »

കോവിഡ്-19: പുതിയ വിവരങ്ങൾ( 04/01/2023)

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 220.11 കോടി വാക്സിൻ ഡോസുകൾ (95.13 കോടി രണ്ടാം ഡോസും 22.41 കോടി മുൻകരുതൽ ഡോസും). കഴിഞ്ഞ 24 മണിക്കൂറിൽ നൽകിയത് 48,292 ഡോസുകൾ.രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 2,570 പേർ.സജീവ കേസുകൾ ഇപ്പോൾ 0.01% ആണ്.രോഗമുക്തി നിരക്ക് ഇപ്പോൾ 98.8% ആണ് കഴിഞ്ഞ 24 മണിക്കൂറിനിടെ 187 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,41,45,854 ആയി.കഴിഞ്ഞ 24 മണിക്കൂറിൽ 175 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.09%.പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.12% ആകെ നടത്തിയത് 91.13 കോടി പരിശോധനകൾ; കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 2,01,690 പരിശോധനകൾ. Read more »

കോവിഡ്:കരുതൽഡോസ് വാക്‌സിൻ എടുക്കാൻ നിർദേശം

60 വയസ്സുകഴിഞ്ഞവരും അനുബന്ധരോഗങ്ങൾ ഉള്ളവരും കോവിഡ് മുന്നണി പ്രവർത്തകരും അടിയന്തരമായി കരുതൽഡോസ് വാക്‌സിൻ  എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ  അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകനയോഗം നിർദ്ദേശിച്ചു. 7000 പരിശോധനയാണ് ഇപ്പോൾ സംസ്ഥാനത്ത് ശരാശരി നടക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. നിലവിൽ 474... Read more »

കോവിഡ്-19 : ഏറ്റവും പുതിയ വിവരങ്ങൾ ( 30/12/2022)

ന്യൂഡൽഹി ഡിസംബർ 30, 2022 പ്രതിരോധ കുത്തിവയ്പു യജ്ഞത്തിനു കീഴിൽ രാജ്യവ്യാപകമായി ഇതുവരെ 220.09 കോടി വാക്സിൻ ഡോസ് (95.13 കോടി രണ്ടാം ഡോസും 22.39 കോടി മുൻകരുതൽ ഡോസും) നൽകിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 81,097  ഡോസ് നൽകി.3,609 പേരാണു രാജ്യത്തു നിലവിൽ ചികിത്സയിലുള്ളത്.... Read more »

കോവിഡ്-19 ഏറ്റവും പുതിയ വിവരങ്ങൾ

  ഇന്ത്യയില്‍  കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 188 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത് . രാജ്യവ്യാപകമായി പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിൻ കീഴിൽ ഇതുവരെ 220.07 കോടി വാക്സിൻ ഡോസുകൾ (95.12 കോടി രണ്ടാം ഡോസും 22.38 കോടി മുൻകരുതൽ ഡോസും) നൽകിയിട്ടുണ്ട്.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ... Read more »

‘കൊവിഡ് വ്യാപനത്തിൽ ജാഗ്രത പുലർത്തുക’: പ്രധാനമന്ത്രി

  ചൈന ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജനം ജാഗ്രത പുലർത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുരക്ഷിതമായി തുടരാൻ മുൻകരുതലുകൾ എടുക്കണം. ക്രിസ്മസ്, ന്യൂ ഇയർ അവധി ആസ്വദിക്കുന്നതിനൊപ്പം കൊവിഡ് പ്രോട്ടോക്കോളുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു 2022ലെ അവസാന... Read more »

പൊതുഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധം, ആള്‍ക്കൂട്ടം നിയന്ത്രിക്കണം: കേന്ദ്ര നിർദേശം

  രാജ്യത്ത് കോവിഡ് ബി.എഫ്.7 വകഭേദം സ്ഥിരീകരിച്ചതിന് പിന്നാലെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നും ജനങ്ങള്‍ കൂടിച്ചേരുന്ന സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുകയും ഇത്തരം സ്ഥലങ്ങളില്‍ ആവശ്യത്തിന് വായുസഞ്ചാരം ഉറപ്പുവരുത്തുകയും വേണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.   ശ്വാസസംബന്ധമായ പ്രശ്‌നങ്ങളുള്ള... Read more »
error: Content is protected !!