മാസ്‌ക്കും സാനിറ്റെസറും കൈമാറി

  പഞ്ചാബ് നാഷണല്‍ ബാങ്ക് പത്തനംതിട്ട ശാഖയുടെ നേതൃത്വത്തില്‍ മാസ്‌കും സാനിറ്റൈസറും ജില്ലാ ഭരണകൂടത്തിന് കൈമാറി. ബാങ്ക് മാനേജര്‍ മാലിനി തമ്പി 400 സര്‍ജിക്കല്‍ മാസ്‌ക്കും 20 സാനിറ്റെസര്‍ ബോട്ടിലുകളും അടങ്ങിയ കിറ്റ് ജില്ലാ കളക്ടര്‍ പി.ബി. നൂഹിന് കൈമാറി Read more »

ആതുരസേവന മേഖലയെ ഉപഭോക്തൃ സംരക്ഷണനിയമത്തില്‍ വീണ്ടും കൊണ്ടുവരണം

  ആതുര സേവന മേഖലയെ പൂർണ്ണമായി ഒഴിവാക്കി നിലവിൽവന്ന ഉപഭോക്തൃ സംരക്ഷണനിയമം ജനവിരുദ്ധമാണെന്ന് ഇന്ത്യൻ കൺസ്യൂന്മേഴ്സ് ഫോറം കേന്ദ്ര കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. ഒട്ടേറെ നിയമ പോരാട്ടങ്ങൾക്കു ശേഷം സുപ്രീം കോടതി വിധിയോടു കൂടിയാണ് ആതുര സേവന മേഖലയെ നിലവിലുണ്ടായിരുന്ന നിയമത്തിൽ ഉൾപ്പെടുത്തിയത്.ആരോടും ചർച്ച... Read more »

കോന്നി പോലീസ് സ്റ്റേഷനിലെ പോലീസുകാരന് കോവിഡ് വന്നത് സമ്പര്‍ക്കത്തിലൂടെ

കോന്നി പോലീസ് സ്റ്റേഷനിലെ പോലീസുകാരന് കോവിഡ് വന്നത് സമ്പര്‍ക്കത്തിലൂടെ കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി പോലീസ് സ്റ്റേഷനിലെ പോലീസുകാരന് കോവിഡ് രോഗം പകര്‍ന്നത് സമ്പര്‍ക്കത്തിലൂടെ. ഈ മാസം 12 വരെ ഈ പോലീസുകാരന്‍ ജോലി നോക്കി .പിന്നീട് കോന്നി പോലീസ് സ്റ്റേഷനില്‍... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 35 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 35 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ക്ക് ട്രൂനാറ്റ് പരിശോധനയിലൂടെയും, ഒരാള്‍ക്ക് റാപ്പിഡ് ആന്റിജന്‍ പരിശോധനയിലൂടെയും ആണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് (19) രോഗം സ്ഥിരീകരിച്ചവരില്‍ എട്ടു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവരും, മൂന്നു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍... Read more »

സൗജന്യമായി ഡോക്ടറെ കണ്ട് ചികിത്സ തേടാവുന്ന ടെലി മെഡിസിന്‍ പദ്ധതി

  കോവിഡ് കാലത്ത് വീട്ടിലിരുന്ന് സൗജന്യമായി ഡോക്ടറെ കണ്ട് ചികിത്സ തേടാവുന്ന ടെലി മെഡിസിന്‍ പദ്ധതിയാണ് ഈ-സഞ്ജീവനി. സാധാരണ രോഗങ്ങള്‍ക്കുള്ള ഓണ്‍ ലൈന്‍ ജനറല്‍ ഒ.പി. സേവനം കൂടാതെ ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള ഒ.പി.യും ഇപ്പോള്‍ ലഭ്യമാണ്. എല്ലാ ദിവസവും രാവിലെ 8 മണി മുതല്‍... Read more »

കോന്നി പോലീസ് സ്റ്റേഷനിലെ പോലീസുകാരന് കോവിഡ് സ്ഥിരീകരിച്ചു

കോന്നി വാര്‍ത്ത ഡോട്ട് കോം : ഈ  മാസം പന്ത്രണ്ടാം തീയതി ജോലി ഉണ്ടായിരുന്ന കോന്നി പോലീസ് സ്റ്റേഷനിലെ പോലീസുകാരന് കോവിഡ് സ്ഥിരീകരിച്ചു . അന്ന് കൂടെ ജോലി ചെയ്ത എല്ലാ പോലീസുകാരും നിരീക്ഷണത്തില്‍ പോകണം . 19 പോലീസ് ജീവനക്കാര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കും... Read more »

കോവിഡ് പ്രതിരോധം ശക്തിപ്പെടുത്താന്‍ ക്ലസ്റ്റര്‍ കെയര്‍

ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നതിന് പിന്നാലെ സൂപ്പര്‍ സ്‌പ്രെഡിലേക്കും സമൂഹ വ്യാപനത്തിലേക്കും പോകുകയാണ് സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ക്ലസ്റ്റര്‍ കെയര്‍ നടപ്പിലാക്കി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നതിന് പിന്നാലെ സൂപ്പര്‍ സ്‌പ്രെഡിലേക്കും സമൂഹ വ്യാപനത്തിലേക്കും... Read more »

791 പേര്‍ക്ക് കൂടി കോവിഡ്: സമ്പര്‍ക്കം വഴി 532 പേര്‍ക്ക്

  കേരളത്തില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 791 പേര്‍ക്ക്. 532 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ 42 പേരുടെ രോഗബാധയുടെ ഉറവിടം വ്യക്തമായിട്ടില്ല.ഇന്ന് കോവിഡ് മൂലം ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. തൃശ്ശൂര്‍ ജില്ലയിലെ പുല്ലൂര്‍ സ്വദേശി ഷൈജു ആണ് മരിച്ചത്. ആത്മഹത്യചെയ്ത... Read more »

കേരളത്തിൽ 722 പേർക്ക് കൂടി കോവിഡ്

കേരളത്തിൽ 722 പേർക്ക് കൂടി കോവിഡ്: പത്തനംതിട്ട : 39: ഹോട്ട് സ്പോട്ട് : പത്തനംതിട്ട ജില്ലയിലെ മൈലപ്ര (9) കേരളത്തിൽ 722 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 339 പേർക്കും, എറണാകുളം ജില്ലയിൽ... Read more »

കോവിഡ് 19: സുരക്ഷിത യാത്രയ്ക്കായി ഇന്ത്യന്‍ റെയില്‍വേ പുതിയ കോച്ചുകള്‍ നിര്‍മിച്ചു

  നേരിട്ട് സ്പര്‍ശിക്കേണ്ടാത്ത വിധത്തിലുള്ള സൗകര്യങ്ങള്‍, ചെമ്പ് പൂശിയ കൈപ്പിടികള്‍, വായു ശുദ്ധീകരണത്തിനായി പ്ലാസ്മാ സംവിധാനം, ടൈറ്റാനിയം ഡൈ ഓക്‌സൈഡ് പൂശിയ ഉള്‍വശം എന്നിവയാണ് കപൂര്‍ത്തല കോച്ച് ഫാക്ടറി, നിര്‍മിച്ച പുതിയ കോച്ചിന്റെ സവിശേഷതകള്‍ കോവിഡ് 19 വൈറസ് ബാധ പ്രതിരോധിക്കുന്നതിനായി ഇന്ത്യന്‍ റെയില്‍വേ... Read more »
error: Content is protected !!