പത്തനംതിട്ട ജില്ലയില്‍ ഇന്ന് 670 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു(6/9/2021 )

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 670 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു(6/9/2021 ) പത്തനംതിട്ട ജില്ലയില്‍ ഇന്ന് 670 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 1245 പേര്‍ രോഗമുക്തരായി ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തു നിന്നും വന്നതും നാലു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 665... Read more »

ഓഫീസ് മാനേജ്‌മെന്റ് ട്രെയിനികളായി തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : 2021-22 സാമ്പത്തിക വര്‍ഷം പത്തനംതിട്ട ജില്ലയിലെ പട്ടിക വര്‍ഗ യുവതീ യുവാക്കള്‍ക്ക് ക്ലറിക്കല്‍ തസ്തികയില്‍ പരിശീലനം നല്‍കുന്നതിന് ഓഫീസ് മാനേജ്‌മെന്റ് ട്രെയിനികളായി തെരഞ്ഞെടുക്കുന്നതിന് പട്ടികവര്‍ഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പത്തനംതിട്ട ജില്ലയിലെ സ്ഥിരതാമസക്കാരും... Read more »

നിപ വൈറസ് : വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്

നിപ വൈറസിനെ സംബന്ധിച്ചുള്ള ആധികാരിക വിവരങ്ങൾ, ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ, പ്രധാനഅറിയിപ്പുകൾ തുടങ്ങിയവ സർക്കാരിൽ നിന്നും ആരോഗ്യവകുപ്പിൽ നിന്നും നേരിട്ട് ജി ഒ കെ ഡയറക്റ്റ് മൊബൈൽ ആപ്പിലൂടെ ലഭ്യമാകും. കോഴിക്കോട് ജില്ലയിലെ  ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ഈ സംവിധാനം ഒരുക്കുന്നത്. ഗൂഗിൾ പ്ലേസ്റ്റോറിലും... Read more »

അരുവാപ്പുലം ബാങ്ക് ഭരണസമിതി അനുശോചനം രേഖപ്പെടുത്തി

  കോന്നി വാര്‍ത്ത : അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ ബോർഡ് അംഗവും , കോന്നിയിലെ പ്രമുഖ ഡോക്ടറുമായിരുന്ന റ്റിഎം ജോർജ്‌ജിന്റെ (അപ്പുക്കുട്ടൻ ഡോക്ടർ) നിര്യാണത്തിൽ ബാങ്ക് ഹാളിൽ ചേർന്ന യോഗം അനുശോചനം രേഖപ്പെടുത്തി. ബാങ്ക് പ്രസിഡന്റ് കോന്നി വിജയകുമാർ... Read more »

പത്തനംതി ട്ട ജില്ലയില്‍ 29 വഴിയോര വിശ്രമകേന്ദ്രങ്ങള്‍  നാളെ ഉദ്ഘാടനം ചെയ്യും 

  കോന്നി വാര്‍ത്ത : സംസ്ഥാനതല ഉദ്ഘാടനത്തോടൊപ്പം പത്തനംതിട്ട ജില്ലയിലെ 25 തദ്ദേശസ്ഥാപനങ്ങളിലെ 29 ടേക്ക് എ ബ്രേക്ക് ടോയ്‌ലറ്റ് സമുച്ചയങ്ങളും വിശ്രമകേന്ദ്രങ്ങളും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഓണ്‍ലൈനായി (സെപ്റ്റംബര്‍ 7 ചൊവ്വ) ഉദ്ഘാടനം ചെയ്യും. ശേഷിക്കുന്നവയുടെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുകയാണ്.... Read more »

മുതിർന്നവരെ ചേട്ടാ ,ചേച്ചി എന്ന് വിളിക്കണം: കെ സുധാകരൻ

മുതിർന്നവരെ ചേട്ടാ ,ചേച്ചി എന്ന് വിളിക്കണം: കെ സുധാകരൻ സർ,മാഡം എന്നീ വിശേഷണങ്ങൾ ഒഴിവാക്കാനൊരുങ്ങി കോൺഗ്രസ്. സർ, മാഡം വിളികൾ കോൺഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിൽ വേണ്ടന്ന് വയ്ക്കണമെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ നിർദേശിച്ചു. മുതിർന്നവരെ ചേട്ടാ ,ചേച്ചി... Read more »

നിപ-പ്രതിരോധം പ്രധാനം

നിപ-പ്രതിരോധം പ്രധാനം സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതിനാൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. എന്താണ് നിപ വൈറസെന്നും അതിന് സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്തെന്നും എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് മൂന്നാം തവണയാണ് സംസ്ഥാനത്ത് നിപ ബാധിക്കുന്നത്. നേരത്തെ 2018ലും... Read more »

നിപ വൈറസ് ബാധിച്ച് 12-കാരന്‍ മരിച്ചു

നിപ വൈറസ് ബാധിച്ച് 12-കാരന്‍ മരിച്ചു നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ 12-കാരന്‍ മരിച്ചു. കുട്ടിക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു നിപ വൈറസ് ബാധ; ചാത്തമംഗലം പഞ്ചായത്ത് കണ്ടെയ്‌ൻമെന്റ് സോണിൽ നിപ വൈറസ് ബാധ റിപ്പോര്‍ട്ട്... Read more »

ജാഗ്രതാ നിര്‍ദേശം

ജാഗ്രതാ നിര്‍ദേശം കെഎസ്ഇബി ലിമിറ്റഡിന്റെ അധീനതയിലുള്ളതും ശബരിഗിരി ജലവൈദ്യുത പ്രോജക്ടിന്റെ പരിധിയിലുള്ളതുമായ കക്കി-ആനത്തോട് റിസര്‍വോയറിന്റെ പരമാവധി ജലസംഭരണശേഷി 981.46 മീറ്ററാണ് (സമുദ്രനിരപ്പില്‍ നിന്നും). കെഎസ്ഇബി ലിമിറ്റഡ് നിശ്ചയിച്ചിട്ടുള്ളതും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി  അംഗീകരിച്ച് നല്‍കിയിട്ടുള്ളതുമായ, സെപ്റ്റംബര്‍ 10 വരെയുള്ള കാലയളവില്‍, കക്കി-ആനത്തോട് റിസര്‍വോയറിലെ... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 947 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 947 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു പത്തനംതിട്ട ജില്ല കോവിഡ് -19 കണ്‍ട്രോള്‍ സെല്‍ ബുള്ളറ്റിന്‍ തീയതി 05.09.2021 പത്തനംതിട്ട ജില്ലയില്‍ ഇന്ന് 947 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തു നിന്നും വന്നതും... Read more »
error: Content is protected !!