ഡിടിഡിസി പാഴ്‌സല്‍ സര്‍വീസ് 40,000 രൂപ നഷ്ടപരിഹാരം നല്‍കണം: പത്തനംതിട്ട ഉപഭോകൃത കോടതി

ഡിടിഡിസി പാഴ്‌സല്‍ സര്‍വീസ് 40,000 രൂപ നഷ്ടപരിഹാരം നല്‍കണം: പത്തനംതിട്ട ഉപഭോകൃത കോടതി കോന്നി വാര്‍ത്ത ഡോട്ട് കോം : പാഴ്‌സല്‍ അയച്ച ടെലിവിഷന്‍ സെറ്റ് വീട്ടിലെത്തിച്ചപ്പോള്‍ ഉപയോഗശൂന്യമായി . 5350 രൂപ ചെലവും 500 രൂപ ഇന്‍ഷ്വറന്‍സ് ഫീസും ഈടാക്കി എങ്കിലും ഇന്‍ഷുറന്‍സ്... Read more »

സഹകരണ വകുപ്പ് കുടിശിക നിവാരണം പ്രഖ്യാപിച്ചു

    * നാളെ മുതൽ നവകേരളീയം കുടിശിക നിവാരണം * ഒറ്റത്തവണ തീർപ്പാക്കലിന് ഇളവുകൾ * ഗുരുതര രോഗബാധിതർക്കും മരണപ്പെട്ടവരുടെ വായ്പകൾക്കും വൻ ഇളവ് * കൃത്യമായ തിരിച്ചടച്ചവർക്ക് പലിശ ഇളവ് konnivartha.com : കോവിഡ് പ്രതിസന്ധിക്കാലത്ത് സഹകരണ ബാങ്കുകളിൽ വായ്പ കുടിശിക... Read more »

ആറന്‍മുള വാഴുവേലില്‍ തറവാട് ജനങ്ങള്‍ക്കായി തുറന്നു നല്‍കുന്നത് ആലോചിക്കും

  കവയിത്രി സുഗതകുമാരി ടീച്ചറിന്റെ സ്മാരകമായ ആറന്മുള വാഴുവേലില്‍ തറവാട് ജനങ്ങള്‍ക്കായി തുറന്നു നല്‍കുന്നതിനെ സംബന്ധിച്ച് ആലോചിക്കുമെന്ന് തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ആറന്‍മുള വാഴുവേലില്‍ തറവാട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. തറവാടിന്റെ ബാക്കി നവീകരണ... Read more »

മണ്ണടി വേലുത്തമ്പി ദളവ മ്യൂസിയം: അന്താരാഷ്ട്ര പഠന ഗവേഷണ കേന്ദ്രമായി ഉയര്‍ത്തും

  പത്തനംതിട്ട ജില്ലയിലെ സ്മാരകങ്ങള്‍, പൈതൃകങ്ങള്‍ എന്നിവ ചരിത്ര വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ ഉതകുന്ന ടൂറിസം ഡസ്റ്റിനേഷനാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. മണ്ണടി വേലുത്തമ്പി ദളവ സ്മാരക മ്യൂസിയം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.... Read more »

സംസ്ഥാനത്ത് ഇന്ന് 19,451 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 105 മരണം

സംസ്ഥാനത്ത് ഇന്ന് 19,451 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 105 മരണം   സംസ്ഥാനത്ത് ഇന്ന് 19,451 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3038, തൃശൂര്‍ 2475, കോഴിക്കോട് 2440, എറണാകുളം 2243, പാലക്കാട് 1836, കൊല്ലം 1234, ആലപ്പുഴ 1150, കണ്ണൂര്‍ 1009, തിരുവനന്തപുരം... Read more »

കുമ്പഴ മത്സ്യ മാര്‍ക്കറ്റ് ആധുനീകവത്കരണം പ്രദേശത്തിന്റെ മുഖഛായ മാറ്റും: മന്ത്രി വീണാ ജോര്‍ജ്

  കുമ്പഴ മത്സ്യ മാര്‍ക്കറ്റിന്റെ ആധുനീകവത്കരണം പ്രദേശത്തിന്റെ മുഖഛായ മാറ്റുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മത്സ്യ മാര്‍ക്കറ്റിന്റെ നിര്‍മാണത്തോട് അനുബന്ധിച്ചുള്ള വികസന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിന് കുമ്പഴ ലിജോ ഓഡിറ്റോറിയത്തില്‍ പത്തനംതിട്ട നഗരസഭയിലെ ജനപ്രതിനിധികള്‍, മത്സ്യ വ്യാപാരികള്‍ എന്നിവരെ പങ്കെടുപ്പിച്ച്... Read more »

ആറന്മുള ഉതൃട്ടാതി ജലോത്സവം ആചാരപരമായ ചടങ്ങുകള്‍ പാലിച്ച് നടത്തും

ആറന്മുള തിരുവോണത്തോണി വരവേല്‍പ്പ്, ഉതൃട്ടാതി ജലോത്സവം, അഷ്ടമി രോഹിണി വള്ളസദ്യ എന്നിവ ആചാരപരമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ സാന്നിധ്യത്തില്‍ പള്ളിയോട... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു(14.08.2021)

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു പത്തനംതിട്ട ജില്ല കോവിഡ്19 കണ്‍ട്രോള്‍സെല്‍ ബുളളറ്റിന്‍ തീയതി. 14.08.2021 ……………………………………………………………………… പത്തനംതിട്ട ജില്ലയില്‍ ഇന്ന് 584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തു നിന്നും വന്നതും, 583 പേര്‍ സമ്പര്‍ക്കത്തിലൂടെ... Read more »

വിവാഹ മംഗളാശംസകൾ

വിവാഹ മംഗളാശംസകൾ കോന്നി വാര്‍ത്ത ഡോട്ട് കോം, കൊച്ചി വാര്‍ത്ത ഡോട്ട് കോം ,എല്‍സ ന്യൂസ് ഡോട്ട് കോം എന്നീ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളുടെ  അഡ്മിനിസ്ട്രേറ്റീവ് മാനേജര്‍ ബിനോയ് കുഞ്ഞുമോനും ജിന്‍സി ജോസ്സിനും വിവാഹ മംഗളാശംസകൾ Read more »

വാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുക

കോന്നി വാര്‍ത്ത ഡോട്ട് കോം ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ വാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ എന്നിവ താഴെ കാണുന്ന വാട്സ്സ് ആപ്പ് നമ്പറില്‍ മാത്രം അയക്കുക 8281888276 ( www.konnivartha.com ) ഇമെയില്‍ : konnivartha@gmail.com Read more »
error: Content is protected !!