സുഭാഷ് നഗര്‍- മണ്ണുംകല്‍പടി- അറബി കോളജ് റോഡ് നാടിന് സമര്‍പ്പിച്ചു

സുഭാഷ് നഗര്‍- മണ്ണുംകല്‍പടി- അറബി കോളജ് റോഡ് നാടിന് സമര്‍പ്പിച്ചു ബൈപാസ് റോഡിന്റെ  പ്രയോജനം ചെയ്യും: മന്ത്രി വീണാ ജോര്‍ജ് പത്തനംതിട്ട നഗരസഭയിലെ സുഭാഷ് നഗര്‍- മണ്ണുംകല്‍പടി -അറബി കോളജ് റോഡ് ബൈപാസ് പോലെ ഉപയോഗിക്കാന്‍ കഴിയുന്ന റോഡാണെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. സംസ്ഥാന... Read more »

കേരളത്തില്‍ 15,184 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു:പത്തനംതിട്ട 739

  കേരളത്തില്‍ 15,184 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 2973, തിരുവനന്തപുരം 1916, കോഴിക്കോട് 1446, കൊല്ലം 1383, കോട്ടയം 1367, തൃശൂര്‍ 1061, ആലപ്പുഴ 1006, മലപ്പുറം 838, പത്തനംതിട്ട 739, ഇടുക്കി 620, പാലക്കാട് 606, കണ്ണൂര്‍ 597, വയനാട് 427,... Read more »

സ്കൂട്ടർ മോഷ്ടാവിനെ കോന്നി പോലീസ്  ഉടനടി കുടുക്കി 

  KONNI VARTHA.COM : കോന്നി അട്ടച്ചാക്കൽ ഗ്യാസ് ഏജൻസിക്ക് സമീപം സൂക്ഷിച്ചിരുന്ന സ്കൂട്ടർ മോഷ്ടിക്കപ്പെട്ടതിന്റെ പിറ്റേദിവസം തന്നെ കള്ളൻ പോലീസിന്റെ വലയിൽ കുടുങ്ങി. ഈ മാസം പത്തിന് ഉച്ചക്ക് 12 നാണ് മോഷണം നടന്നത്. മലയാലപ്പുഴ ചെങ്ങറ തെക്കേചരുവിൽ വീട്ടിൽ രാജു ഫിലിപ്പി... Read more »

ഗ്രേസിന് സാന്ത്വനമേകാൻ ഡെപ്യൂട്ടി സ്പീക്കർ എത്തി : പഠന ചിലവ് ഡെപ്യൂട്ടി സ്പീക്കർ വഹിക്കും

  ജില്ലാ സഹകരണ ബാങ്കിന്റെ അടൂർ ശാഖയിൽ നിന്ന് വായ്പ എടുത്ത് വീട് ജപ്തി ചെയ്ത ചൂരക്കോട് സ്വദേശി ഗ്രേസിന്റെ വീട് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സന്ദർശിച്ചു. അച്ഛനും അമ്മയും മരണപ്പെടുകയും ഏകാകിയായി മാറുകയും ചെയ്ത ഗ്രേസിന് സ്നേഹ സ്പർശമായി മാറി ഡെപ്യൂട്ടി... Read more »

മാരാമണ്‍ കണ്‍വന്‍ഷന്‍: മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു

  കോവിഡ് പശ്ചാത്തലത്തില്‍ 25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന നിലയില്‍ പരമാവധി 1500 പേരെ പങ്കെടുപ്പിച്ച് മാരാമണ്‍ കണ്‍വന്‍ഷന്‍ നടത്തുന്നതിന് അനുമതി നല്‍കി ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണുമായ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവായി. വ്യവസ്ഥകള്‍ 72 മണിക്കൂറിനുള്ളില്‍... Read more »

ചൂടിന് ആശ്വാസം പകർന്ന് വേനൽ മഴ

കോന്നി വാർത്ത ഡോട്ട് കോം :ചൂടിന് ശമനമായി കനത്ത വേനൽ മഴ പെയ്തു. കോന്നി, വെട്ടൂർ കുമ്പഴ, പത്തനംതിട്ട മേഖലയിൽ ഉച്ചയോടെ ആണ് മഴ പെയ്തത്. ഏറെ ദിവസമായി കടുത്ത ചൂടിലാണ് മലയോര മേഖല. പല സ്ഥലത്തും കുടിവെള്ള ക്ഷാമം രൂക്ഷമായി.   രണ്ട്... Read more »

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയില്‍ ഒഴിവുകള്‍, മാർച്ച് 2 വരെ അപേക്ഷിക്കാം

  സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ (Central Bank of India) HRD വിഭാഗം സ്പെഷലിസ്റ്റ് ഓഫീസറുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.   അപേക്ഷിക്കേണ്ട വിധം (How to apply) താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോ​ഗിക വെബ്സൈറ്റായ centralbankofindia.co.in. വഴി... Read more »

സംസ്ഥാനത്ത് ഉത്സവങ്ങൾക്ക് ഇളവ്; തിങ്കളാഴ്ച മുതല്‍ അങ്കണവാടികള്‍ തുറക്കും

  സംസ്ഥാനത്ത് കൊവിഡ് പശ്ചാത്തലത്തിൽ ഉത്സവങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ്. ഉത്സവങ്ങളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം വർധിപ്പിച്ചു. പരമാവധി 1500 പേർക്ക് ഉത്സവങ്ങളിൽ പങ്കെടുക്കാൻ ഇനി അനുമതി ഉണ്ടാവും. ആറ്റുകാൽ പൊങ്കാല, മാരാമൺ കൺവെൻഷൻ, ആലുവ ശിവരാത്രി അടക്കം ഉള്ള ഉത്സവങ്ങളിലാണ് ഇളവ് ഏർപ്പെടുത്തിയിരിക്കുന്നത്. കൂടാതെ... Read more »

സർക്കാർ ഉചിതമായ തീരുമാനം എടുക്കേണ്ട സമയം :  ജോസഫ് മോർ ഗ്രീഗോറിയോസ് മെത്രാപോലിത്ത

  KONNIVARTHA.COM / മഞ്ഞിനിക്കര (പത്തനംതിട്ട ) ; ജനകീയ സർക്കാർ സമൂഹത്തിലെ അധര്മികത നോക്കിനിൽക്കരുത് , സർക്കാർ ഉചിതമായ തീരുമാനം എടുക്കേണ്ട സമയമാണിതെന്നും , കാലതാമസം കൂടാതെ നിയമനിർമാണം നടത്തി സഭകൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവരണമെന്നും യാക്കോബായ സഭ മെത്രാപ്പോലീത്തൻ... Read more »

ശ്രുതിക്ക് തണലായി ശ്രുതിലയം ഒരുങ്ങി

  KONNIVARTHA.COM : ഭവന രഹിതർക്ക് വീട് നിർമ്മിച്ചു നല്കാൻ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ ആവിഷ്കരിച്ച കരുതൽ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച രണ്ടാമത്തെ വീട് ഇന്ന് കുടുംബാംഗങ്ങൾക്ക് കൈമാറും. വള്ളിക്കോട് പഞ്ചായത്ത് ആറാം വാർഡിൽ പള്ളിമുരുപ്പ് സുമയ്ക്കും മക്കളായ ശ്രുതിക്കും സുമേഷിനുമാണ് പുതിയ... Read more »
error: Content is protected !!