കേരളത്തില്‍ 33,538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു : പത്തനംതിട്ട: 1833

    കേരളത്തില്‍ 33,538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5577, തിരുവനന്തപുരം 3912, കോട്ടയം 3569, കൊല്ലം 3321, തൃശൂര്‍ 2729, കോഴിക്കോട് 2471, മലപ്പുറം 2086, ആലപ്പുഴ 2023, പത്തനംതിട്ട 1833, കണ്ണൂര്‍ 1807, പാലക്കാട് 1577, ഇടുക്കി 1207, വയനാട്... Read more »

ആരുണ്ടിവിടെ ചോദിക്കാൻ ? കോന്നി – ചന്ദനപ്പള്ളി റോഡിലെ നിർമ്മാണം എങ്ങുമെത്തിയില്ല

ആരുണ്ടിവിടെ ചോദിക്കാൻ ? കോന്നി – ചന്ദനപ്പള്ളി റോഡിലെ നിർമ്മാണം എങ്ങുമെത്തിയില്ല KONNIVARTHA.COM  : കരാറുക്കാരനും, ഉദ്യോഗസ്ഥരും ചേർന്ന കൂട്ടുക്കെട്ടിലൂടെ നിർമ്മാണം ഇഴഞ്ഞു നീങ്ങുന്ന കോന്നി – ചന്ദനപ്പള്ളി റോഡിൽ അപകടങ്ങളും പൊടി ശല്യവും നാട്ടുക്കാരേ ബുദ്ധിമുട്ടിക്കാൻ തുടങ്ങിയിട്ട് ഒരു വർഷം പിന്നിടുന്നു. കഴിഞ്ഞ... Read more »

ലതാ മങ്കേഷ്‌കർ അതീവ ഗുരുതരാവസ്ഥയിൽ

  പ്രശസ്ത പിന്നണി ഗായിക ലതാമങ്കേഷ്‌കർ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. ആരോഗ്യസ്ഥിതി വീണ്ടും വഷളായതിനെ തുടർന്ന് ലതാ മങ്കേഷ്‌കറിനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. ഒരു മാസമായി മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലാണ് ലതാ മങ്കേഷ്‌കർ. കൊറോണ ബാധിതയായതിനെ തുടർന്നാണ് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ വെച്ച് അവർക്ക് ന്യൂമോണിയയും... Read more »

കേരളത്തിലേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു

  കേരളത്തിലേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അന്താരാഷ്ട്ര യാത്രക്കാരുടെ അഭ്യർഥന പരിഗണിച്ചും സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിദഗ്ധസംഘം വിലയിരുത്തിയുമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൂടിയ അവലോകന യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.   എല്ലാ അന്താരാഷ്ട്ര യാത്രക്കാരും... Read more »

ടയർ വില കൂട്ടാൻ ഒത്തുകളി :ഈ  കമ്പനികൾക്ക്‌ 1,788 കോടി പിഴ

  konnivartha.com : ടയർവില കൂട്ടിയതിന് എംആർഎഫ്‌ അടക്കം അഞ്ച്‌ ടയർ കമ്പനിക്ക്‌ 1,788 കോടി രൂപ പിഴ ചുമത്തി കോംപറ്റീഷൻ കമീഷൻ ഓഫ്‌ ഇന്ത്യ (സിസിഐ). അപ്പോളോ ടയേഴ്‌സ്‌–- 425.53 കോടി, എംആർഎഫ്‌–-622.09 കോടി, സിയറ്റ്‌ –-252.16 കോടി, ജെ കെ ടയർ... Read more »

വീടുകളിൽ സൗജന്യമായി എങ്ങനെ ഡയാലിസിസ് നടത്താം

വീടുകളിൽ സൗജന്യമായി എങ്ങനെ ഡയാലിസിസ് നടത്താം വീട്ടിലെ സൗജന്യ ഡയാലിസിസ് പദ്ധതി സംസ്ഥാന വ്യാപകമാക്കും: മന്ത്രി വീണാ ജോർജ് *വീടുകളിൽ സൗജന്യമായി എങ്ങനെ ഡയാലിസിസ് നടത്താം?   konnivartha.com : ആശുപത്രികളിൽ എത്താതെ രോഗികൾക്ക് വീട്ടിൽത്തന്നെ സൗജന്യമായി ഡയാലിസ് ചെയ്യാൻ കഴിയുന്ന പെരിറ്റോണിയൽ ഡയാലിസിസ്... Read more »

കുവൈത്തില്‍ അഞ്ച് മുതല്‍ 11 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ്‌ ആരംഭിച്ചു

  കുവൈത്തില്‍ അഞ്ച് മുതല്‍ 11 വയസ്സ് വരെയുള്ള കുട്ടികളുടെ കോവിഡ് വാക്സിനേഷന്‍ ആരംഭിച്ചു. ആരോഗ്യമന്ത്രാലയം വിദഗ്ദ സമിതി നടത്തിയ പഠന അനുസരിച്ചാണ് അഞ്ച് മുതല്‍ 11 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് വാക്സിനേഷന്‍ നല്‍കാന്‍ തീരുമാനിച്ചത്.     രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ കുട്ടികള്‍ക്കും... Read more »

കോന്നി ടൌണില്‍ റോഡ്‌ പണി തകൃതി : പൈപ്പ് പൊട്ടിക്കലും

  കോന്നി വാര്‍ത്ത ഡോട്ട് കോം : കെ എസ് ടി പി പണികള്‍ കോന്നിയിലും തകൃതിയായി നടക്കുന്നു .കോന്നി ടൌണ്‍ ഭാഗത്ത്‌ പണികള്‍ നടക്കുമ്പോള്‍ ഒരു ഭാഗത്ത്‌ പൈപ്പുകള്‍ കുത്തി പൊട്ടിക്കുന്ന കലാപരിപാടി നടന്നു വരുന്നു .   കോന്നി കെ എസ്... Read more »

കോന്നിയിലെ വീടുകളില്‍ മീറ്റര്‍ റീഡിംഗ് എടുക്കാന്‍ പോയാല്‍ വളര്‍ത്തു നായ്ക്കള്‍ കടിക്കും

കോന്നിയിലെ വീടുകളില്‍ കെ എസ് ഇ ബി യുടെ മീറ്റര്‍ റീഡിംഗ് എടുക്കാന്‍ പോയാല്‍ പട്ടി കടിക്കും : ഇന്നും കോന്നിയില്‍ കടിച്ചു രണ്ടു ജീവനക്കാരെ konnivartha.com : വീട്ടില്‍ വളര്‍ത്തുന്ന പട്ടികളെ പേടിച്ചു കെ എസ് ഇ ബി യുടെ മീറ്റര്‍ റീഡിംഗ്... Read more »

എട്ടുവയസ്സുകാരി ഇംഗ്ലീഷ്‌ പഠിപ്പിക്കും

  KONNIVARTHA.COM : ലോകഭാഷയായ ഇംഗ്ലീഷിൽ കുട്ടികൾ എങ്ങനെയെങ്കിലും രണ്ടുവാക്ക്‌ സംസാരിച്ചു കേൾക്കാൻ രക്ഷകർത്താക്കൾ പഠിച്ചപണി പതിനെട്ടും പയറ്റുമ്പോൾ പന്തളത്ത്‌ ഒരു എട്ടുവയസ്സുകാരി സ്പോക്കൺ ഇംഗ്ലീഷ്‌ ക്ലാസ്സ്‌ എടുക്കുന്ന വീഡിയോ തയാറാക്കി സമൂഹ മാദ്ധ്യമങ്ങളിൽ താരവും തരംഗവുമാകുന്നു.   മൂന്നാം ക്ലാസ് വിദ്യാർത്ഥിനി സുഹാ... Read more »
error: Content is protected !!