പോപ്പുലർ ഫിനാൻസ് :നിക്ഷേപകരുടെ 1000 കോടി വിദേശത്തേക്ക് കടത്തി എന്ന് എൻഫോഴ്‌സ്സ്മെന്റ് കണ്ടെത്തൽ

  KONNI VARTHA.COM : കോന്നി വകയാർ ആസ്ഥാനമായ പോപ്പുലർ ഫിനാൻസ് ഉടമകൾ ആയിരം കോടി രൂപയുടെ  ഇടപാടുകള്‍  ദുബായ് വഴി ആസ്‌ട്രേലിയയിലേക്ക് നടത്തിയിട്ടുണ്ട് എന്ന് എൻഫോഴ്‌സ്സ്മെന്റ് കണ്ടെത്തി. പോപ്പുലർ ഉടമ തോമസ് ദാനിയലിന്റെ ജാമ്യ അപേക്ഷ പരിഗണിക്കുന്ന ഇ ഡി കോടതിയിൽ ആണ്... Read more »

കോന്നിയില്‍ ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞു വീണു മരണപ്പെട്ടു : ഓട്ടോ മറിഞ്ഞു

  konnivartha.com : കോന്നിയില്‍ ഓട്ടത്തിന് ഇടയില്‍ ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞു വീണു മരണപെട്ടു . ഓട്ടോ നിയന്ത്രണം വിട്ടു മറിഞ്ഞു . കോന്നി ചാങ്കൂര്‍ മുക്കിനു സമീപം ആണ് സംഭവം . കോന്നി മാങ്കുളം സുധീർ മൻസിൽ അബ്ദുല്‍ കരീം ( 65... Read more »

കൊല്ലം ജില്ലയിലെ പുനലൂർ കേന്ദ്രമാക്കിയ സ്വകാര്യ ഫിനാൻസ് സ്ഥാപന ഉടമകൾ മുങ്ങി

കൊല്ലം ജില്ലയിലെ പുനലൂർ കേന്ദ്രമാക്കിയ സ്വകാര്യ ഫിനാൻസ് സ്ഥാപന ഉടമകൾ മുങ്ങി   Konnivartha. Com :കൊല്ലം ജില്ല ആസ്ഥാനമായതും വിവിധ സ്ഥലങ്ങളിൽ ബ്രാഞ്ചുകൾ ഉള്ളതുമായ സ്വകാര്യ ഫിനാൻസ് സ്ഥാപന ഉടമകൾ കോടികളുടെ ഡിപ്പോസിറ്റുമായി മുങ്ങിയതായി ആരോപണം. അഞ്ചു ദിവസമായി ഉടമ, ഭാര്യ, മകൻ,... Read more »

മാജിക് പ്ലാനറ്റിലെ ഭിന്നശേഷിക്കാരനായ കലാകാരൻ വിഷ്ണുവിന് പ്രതിഭാമരപ്പട്ടം പുരസ്കാരം

  KONNI VARTHA.COM : കേരള സര്‍ക്കാരിന്റെ സാമൂഹ്യനീതി വകുപ്പിന്റെ അനുയാത്രാ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറും മാജിക് തീം മ്യൂസിയമായ മാജിക് പ്ലാനറ്റിലെ സ്ഥിരം ഇന്ദ്രജാല അവതാരകനും ഭിന്നശേഷിക്കാരനുമായ യുവ മാജിക് കലാകാരൻ ആർ.വിഷ്ണുവിന് സുഗതവനം ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രതിഭാമരപ്പട്ടം പുരസ്കാരം .പ്രതിഭകളായ കുട്ടികളെ... Read more »

തൊഴില്‍ അവസരം

ആർ.സി.സിയിൽ നിയമനം തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ സർജിക്കൽ സർവീസസ്(ഗൈനക്കോളജിക്കൽ ഓങ്കോളജി) വകുപ്പിൽ ഒരു അസിസ്റ്റന്റ് പ്രൊഫസറുടെയും ഒരു സീനിയർ റെസിഡന്റിന്റെയും താൽക്കാലിക ഒഴിവുകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ 25 നകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.rcctvm.gov.in.   എക്‌സ്‌റേ ടെക്‌നിഷ്യൻ നെടുമങ്ങാട്... Read more »

226 സ്ഥാപനങ്ങൾ പരിശോധിച്ചു:103 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു

  ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി തിങ്കളാഴ്ച 226 പരിശോധനകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത 29 കടകൾക്കെതിരെ നടപടി സ്വീകരിച്ചു. 100 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 103 കിലോഗ്രാം... Read more »

കലാപ ഭൂമിയായി ശ്രീലങ്ക; പ്രധാനമന്ത്രിയുടെ വീടിന് പ്രതിഷേധക്കാര്‍ തീവച്ചു

  പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവച്ചതിന് പിന്നാലെ ശ്രീലങ്കയില്‍ കലാപം തുടരുന്നു. രജപക്‌സെയുടെ ഹമ്പന്‍തോട്ടയിലെ വീടിന് പ്രതിഷേധക്കാര്‍ തീവച്ചു. കലാപത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. 130 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കലാപത്തില്‍ നിന്ന് പിന്തിരിയാത്ത പ്രതിഷേധക്കാര്‍ മന്ത്രി മന്ദിരങ്ങള്‍ക്കും എംപിമാരുടെ വസതികള്‍ക്കും തീയിട്ടു. കലാപം കൂടുതല്‍... Read more »

പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍

മൃഗസംരക്ഷണ മേഖലയില്‍ മികച്ച യുവസംരഭകര്‍ക്കുള്ള അനുമോദനവും സര്‍ട്ടിഫിക്കറ്റ് വിതരണവും കുടുംബശ്രീ ജില്ലാമിഷന്‍, റാന്നി ബ്ലോക്കിലെ എല്‍.ഇ.ഡി.പി പദ്ധതിയുടെ ഭാഗമായി യുവസംരംഭകര്‍ക്കുളള അവാര്‍ഡ് ദാനവും സര്‍ട്ടിഫിക്കറ്റ് വിതരണവും റാന്നി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. മുഖ്യപ്രഭാഷണവും സര്‍ട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനവും ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ അഭിലാഷ് കെ... Read more »

ഭൂമി വാങ്ങി ഭൂരഹിതര്‍ക്ക് നല്‍കുന്ന ലാന്‍ഡ് ബാങ്കിന്റെ നടപടികള്‍ ത്വരിതപ്പെടുത്തണം : ജില്ലാ കളക്ടര്‍

  ഭൂമി വാങ്ങി ഭൂരഹിതര്‍ക്ക് നല്‍കുന്ന ലാന്‍ഡ് ബാങ്കിന്റെ നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് ജില്ല കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു.  ജില്ലയില്‍ കൃഷിയോഗ്യവും വാസയോഗ്യവുമായ ഭൂമി ജില്ലാ കളക്ടര്‍മാര്‍ ലാന്‍ഡ് ബാങ്ക് മുഖേന വിലയ്ക്ക് വാങ്ങി ആദിവാസി പുനരധിവാസ വികസന മിഷന്‍ വഴി... Read more »

സാധാരണരുടെ ആവശ്യങ്ങള്‍ക്കൊപ്പം വകസനവും ഏറ്റെടുത്ത സര്‍ക്കാര്‍: മാത്യു.ടി.തോമസ് എം.എല്‍.എ

  സാധാരണരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനൊപ്പം പശ്ചാത്തല സൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള യത്നവും സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുക ആണെന്ന് അഡ്വ. മാത്യു.ടി.തോമസ് എം.എല്‍.എ പറഞ്ഞു. എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചാരണത്തിന്റെ ഭാഗമായി ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഫ്ളാഷ് മോബ് തിരുവല്ല കെ.എസ്.ആര്‍.ടി.സി ബസ്... Read more »
error: Content is protected !!