പഠിച്ചു കഴിഞ്ഞാൽ പണി ഉറപ്പ്. ഉടൻ പഠിക്കൂ UK – CPD Approved Caregiver കോഴ്സ്സാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ:കോന്നികോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്‍റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംവാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുകമല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കും

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

  ആരോഗ്യത്തിന് ഹാനികരമായ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ ഒന്നു മുതല്‍ 10 വരെ ക്ലാസുകളില്‍  പഠിക്കുന്ന മക്കള്‍ക്ക് പട്ടികജാതി വികസന വകുപ്പില്‍ നിന്നും സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. മേല്‍പറഞ്ഞ തൊഴിലില്‍ ഏര്‍പ്പെടുന്നുവെന്ന് തെളിയിക്കുന്നതിനു ബന്ധപ്പെട്ട തൊഴില്‍ ഉടമയില്‍ നിന്നും/സ്ഥാപന മേധാവിയില്‍ നിന്നുമുളള സാക്ഷ്യപത്രം സഹിതം... Read more »

വിമുക്തഭടന്മാരുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡ്

2019-2020 വര്‍ഷത്തെ  സ്റ്റേറ്റ്/സി.ബി.എസ്.സി/ഐ.സി.എസ്.സി  പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് / എ വണ്‍  കരസ്ഥമാക്കിയ വിമുക്തഭടന്മാരുടെ  (ആര്‍മി, നേവി, എയര്‍ഫോഴ്‌സ്) മക്കള്‍ക്ക്  ക്യാഷ് അവാര്‍ഡിനായുളള അപേക്ഷകള്‍ ഒക്ടോബര്‍ 15 നകം പത്തനംതിട്ട  ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണമെന്ന്... Read more »

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

  കോയിപ്രം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 17-ല്‍ (നെല്ലിമല അംഗന്‍വാടി – ഇഎഎല്‍പിഎസ് പടി റോഡിലെ തെക്കുവശത്ത് പ്ലാവേലികാലായില്‍ ഭാഗം) സെപ്റ്റംബര്‍ 24 മുതല്‍ 7 ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപട്ടികകള്‍ ഉയരുന്നതുകണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം)... Read more »

നാല് മാസംകൂടി ഭക്ഷ്യക്കിറ്റ് വിതരണം നടത്തും: വീണാ ജോര്‍ജ് എംഎല്‍എ

  സൗജന്യ ഭക്ഷ്യക്കിറ്റ് ജില്ലാതല വിതരണോദ്ഘാടനം കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നാലു മാസംകൂടി സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം നടത്തുമെന്ന് വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ 100 ദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ 88 ലക്ഷം റേഷന്‍... Read more »

ചന്ദ്രബോസ്‌ വധം: നിസാമിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

  തൃശൂരിൽ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ച വ്യവസായി അബ്ദുള്‍ നിസാം നല്‍കിയ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ജസ്റ്റിസ് യു യു ലളിതിന്റെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്. ചികിത്സയ്ക്കായി ജാമ്യം അനുവദിക്കണം എന്നായിരുന്നു... Read more »

പോപ്പുലര്‍ ഫിനാന്‍സ് ചെയർപേ​ഴ്സൺ മേരിക്കുട്ടി ഡാനിയലിനെ ഉടന്‍ അറസ്റ്റ് ചെയ്യണം

  6000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിലെ അന്വേഷണം ഓസ്‌ട്രേലിയയിലേക്ക് നീളുന്നു . പോലീസില്‍ നിന്നും അന്വേഷണം സി ബി ഐ ഉടന്‍ ഏറ്റെടുക്കും . സി ബി ഐയ്ക്ക് അന്വേഷണം വിട്ടുകൊണ്ട് കേരളസര്‍ക്കാര്‍ ഗസറ്റ് വിജ്ഞ്ജാപനം ഇന്നലെ ഇറക്കിയിരുന്നു... Read more »

ലൈഫ് : പത്തനംതിട്ട ജില്ലയില്‍ രണ്ടു ഭവനസമുച്ചയങ്ങള്‍

ജനങ്ങള്‍ക്ക് അനുഭവഭേദ്യമാകുന്ന വികസന പദ്ധതികള്‍ സര്‍ക്കാര്‍ ഉപേക്ഷിക്കില്ല: മുഖ്യമന്ത്രി   ജനങ്ങള്‍ക്ക് അനുഭവഭേദ്യമാകുന്ന വികസന പദ്ധതികള്‍ ആരോപണങ്ങളില്‍ ഭയന്ന് സര്‍ക്കാര്‍ ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷന്റെ ഭാഗമായുള്ള 29 ഭവനസമുച്ചയങ്ങളുടെ നിര്‍മ്മാണ... Read more »

വനിതാ കമ്മീഷന്‍ : പരാതിക്കാര്‍ക്കായി പുതിയ നമ്പര്‍

  വനിതാ കമ്മീഷനിലേക്ക് പരാതി സംബന്ധമായ അന്വേഷണങ്ങള്‍ക്കായി പുതിയ നമ്പര്‍ നിലവില്‍ വന്നു . 9188380783 എന്ന സെല്‍നമ്പറില്‍ ഓഫീസ് സമയമായ രാവിലെ പത്ത് മുതല്‍ അഞ്ച് വരെ വിവരങ്ങള്‍ ആരായാവുന്നതാണ് എന്ന് പി ആര്‍ ഒ അറിയിച്ചു . നിലവിലുള്ള 0471 –... Read more »

കല്ലേലിയില്‍ ഉണ്ടൊരു നയാഗ്ര

@കോന്നി വാര്‍ത്ത ഡോട്ട് കോം / ട്രാവലോഗ്/സഞ്ചാരം : ഗോകുല്‍ മോഹന്‍  / വീഡിയോ : ഹരികൃഷ്ണന്‍  മഴ കനത്തതോടെ മനംമയക്കുന്ന ദൃശ്യഭംഗിയില്‍ പച്ചപ്പിന് നടുവിലൂടെ രാജകീയമായി ഇതാ ഒരു വെള്ളച്ചാട്ടം . കോന്നി കല്ലേലിയില്‍ ഉള്ള വെള്ളച്ചാട്ടം കാണുവാനും അതിനടിയില്‍ നിന്നു ഒന്നു... Read more »

പോപ്പുലര്‍ നിക്ഷേപക തട്ടിപ്പ് : കേസ് സി ബി ഐയ്ക്ക് കൈമാറി ഉത്തരവ് ഇറങ്ങി

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ കേന്ദ്രമായുള്ള പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് സി ബി ഐയ്ക്ക് കൈമാറി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഇറക്കി . നിക്ഷേപകര്‍ ഹൈക്കോടതിയില്‍ നല്‍കിയ പരാതികള്‍ പരിഗണിച്ചാണ് നടപടി . 2000 കോടി രൂപയുടെ... Read more »