പഠിച്ചു കഴിഞ്ഞാൽ പണി ഉറപ്പ്. ഉടൻ പഠിക്കൂ UK – CPD Approved Caregiver കോഴ്സ്സാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ:കോന്നികോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്‍റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംവാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുകമല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കും
കോവിഡ് ബാധിച്ച് ചെന്നൈയിലെ എംജിഎം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില വഷളായതായി ആശുപത്രി അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.മെഡിക്കല്‍ വിദഗ്ധരുടെ നിരീക്ഷണത്തിലാണ് ഗായകനെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. എഴുപത്തിനാലുകാരനായ എസ് പിയെ ആഗസ്ത് അഞ്ചിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എക്‌മോ ഉപകരണത്തിലൂടെ... Read more »
ഐക്യരാഷ്ട്ര സഭയുടെ ജീവിതശൈലി രോഗ നിയന്ത്രത്തിനുള്ള അവാര്‍ഡ് കേരളത്തിന്. ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആണ് യു.എന്‍. ചാനലിലൂടെ അവാര്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ആരോഗ്യ മേഖലയില്‍ കേരളം ചെയ്യുന്ന വിശ്രമമില്ലാത്ത സേവനങ്ങള്‍ക്കുള്ള അംഗീകാരമാണിത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍... Read more »
ട്രിവാൻഡ്രം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ലൈൻമാൻ ഇലക്ട്രീഷ്യൻ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസിയും ഇലക്ട്രിക്കൽ എൻജിനിയറിങ് യോഗ്യതയും വേണം. പ്രായപരിധി 19-50. വിശദാംശങ്ങൾ www.cet.ac.in ൽ ലഭിക്കും. ബയോഡേറ്റയും യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ഒക്ടോബർ 5ന് വൈകിട്ട്... Read more »
തിരുവിതാംകൂർ ദേവസ്വം ബോർഡിലെ സ്‌ട്രോങ് റൂം ഗാർഡ് തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്യുന്നതിനും കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ഓഫീസിൽ ലഭിക്കുന്നതിനുമുള്ള സമയപരിധി ഒക്‌ടോബർ ഒൻപത് വരെ നീട്ടി. Read more »
കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളിലും സപ്ലൈകോ യൂണിറ്റുകൾ ഉറപ്പ് വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മാവേലി ഉൽപ്പന്നങ്ങൾ റേഷൻ കടകൾ വഴിയും വിതരണം ചെയ്യും. സപ്ലൈകോ വിൽപ്പനശാലകളിൽ നിന്ന് വീടുകളിൽ സാധനങ്ങൾ ലഭ്യമാക്കുന്ന സംവിധാനം ആരംഭിക്കാൻ ഉദ്ദേശിക്കുന്നു. ഇതിനുള്ള ഓർഡറുകൾ ഓൺലൈനായി സ്വീകരിക്കും.... Read more »
മോട്ടോർ വാഹന വകുപ്പിൽ വിവിധ സേവനങ്ങൾക്കായി പുതിയ ഓൺലൈൻ സംവിധാനങ്ങൾ ഏർപ്പെടുത്തി. ലേണേഴ്‌സ് ലൈസൻസ് (പുതിയത്/ പുതുക്കിയത്), ഡ്രൈവിംഗ് ലൈസൻസ്, വാഹന രജിസ്‌ട്രേഷൻ, ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് എന്നിവ ഓൺലൈനിൽ പ്രിന്റ് എടുക്കാം. പുതിയ ലൈസൻസ് എടുക്കുമ്പോഴും, ലൈസൻസ് പുതുക്കുമ്പോഴും, പുതിയ വാഹനങ്ങൾ രജിസ്റ്റർ... Read more »
കോന്നി : കോന്നി -പത്തനാപുരം റോഡില്‍ കുളത്തിങ്കല്‍ ഒതളക്കുഴി ഭാഗത്ത് ജല വിഭവ വകുപ്പിന്‍റെ പൈപ്പിലെ തകരാര്‍ പരിഹരിക്കാന്‍ നടപടി സ്വീകരിച്ചതായി കോന്നി പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് മെബര്‍ അനി സാബു അറിയിച്ചു . പൈപ്പില്‍ നിന്നും ജലം പാഴാകുന്ന വാര്‍ത്ത “കോന്നി... Read more »
ന്യുയോര്‍ക്ക്: സ്റ്റാറ്റന്‍ ഐലന്‍ഡ് മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റും സാമൂഹിക പ്രവര്‍ത്തകനുമായ ജോര്‍ജ്ജ് പീറ്റര്‍ (ബാബു മൈലപ്ര, 67) നിര്യാതനായി. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ന്യുയോര്‍ക്കിലെ സൂപ്പര്‍വൈസറായിരുന്നു.വെണ്ണിക്കുളം മേടയില്‍ കുടുംബാംഗംഡെയ്‌സി ബാബുവാണ് ഭാര്യ. മക്കള്‍: ധന്യ, പ്രിയ, മായ. സഹോദരങ്ങള്‍: പരേതനായ ജോര്‍ജ്... Read more »
കോന്നി: കോന്നി ഗവ മെഡിക്കൽ കോളേജിന്‍റെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള പദ്ധതി ഒക്ടോബർ മാസത്തിൽ ചേരുന്ന കിഫ്ബി ബോര്‍ഡിന്‍റെ പരിഗണനയ്ക്കായി സമർപ്പിക്കാൻ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ യോഗത്തിൽ തീരുമാനമായതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. 338.5 കോടി രൂപയുടെ പദ്ധതിയാണ് രണ്ടാം... Read more »
എൻജിനിയറിങ്് ഒന്നാം റാങ്ക് കെ. എസ്. വരുണിന് ഫാർമസിയിൽ അക്ഷയ് കെ. മുരളീധരൻ സംസ്ഥാന എൻജിനിയറിങ്് – ഫാർമസി എൻട്രസ് പരീക്ഷാ ഫലം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ. ടി. ജലീൽ ഓൺലൈൻ മുഖേന പ്രഖ്യാപിച്ചു. കോട്ടയം തെള്ളകം പഴയ എം.... Read more »