ദേവസ്വം സ്‌ട്രോങ് റൂം ഗാർഡ്: സർട്ടിഫിക്കറ്റ് പകർപ്പ് അപ്‌ലോഡ് ചെയ്യണം

 

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ സ്‌ട്രോങ് റൂം ഗാർഡ് തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്യുന്നതിനും കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ഓഫീസിൽ ലഭിക്കുന്നതിനുമുള്ള സമയപരിധി ഒക്‌ടോബർ ഒൻപത് വരെ നീട്ടി.

error: Content is protected !!