അടൂര്‍ താലൂക്ക്തല അദാലത്ത് ഒക്‌ടോബര്‍ 5 ന്; രജിസ്റ്റര്‍ ചെയ്യാം

  ജില്ലാ കളക്ടറുടെ അടൂര്‍ താലൂക്ക്തല അദാലത്ത് ഒക്‌ടോബര്‍ 5 ന് നടത്തും. ജില്ലാ കളക്ടര്‍ കളക്ടറേറ്റില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെ അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയാണ് പൊതുജനങ്ങളുടെ പരാതികള്‍ കേള്‍ക്കുന്നത്. ഇതിനായി അടൂര്‍ താലൂക്കിലുള്ള അപേക്ഷകര്‍ക്ക് സെപ്റ്റംബര്‍ 17 മുതല്‍ 22 ന് വൈകുന്നേരം... Read more »

ചന്ദനപള്ളി – കോന്നി റോഡ് നവീകരിക്കാന്‍ 9.75 കോടി രൂപ അനുവദിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : ചന്ദനപള്ളി – കോന്നി റോഡ് നവീകരിക്കാന്‍ 9.75 കോടി രൂപ അനുവദിച്ചതായി അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. ഭാരം കൂടിയ ടിപ്പറുകളും മറ്റും ഓടി റോഡിന്റെ ഒരു ഭാഗം പൂര്‍ണമായും ടാറിംഗ് തകര്‍ന്നിരിക്കുകയാണ്. തകര്‍ന്നു... Read more »

കോയിപ്രം പഞ്ചായത്ത് സ്‌റ്റേഡിയം നിര്‍മ്മാണം ആരംഭിച്ചു

  കോയിപ്രം പഞ്ചായത്ത് സ്‌റ്റേഡിയത്തിന്റെ നിര്‍മ്മാണോദ്ഘാടനം വീണാ ജോര്‍ജ് എം.എല്‍.എ നിര്‍വഹിച്ചു. എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 60 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്‌റ്റേഡിയം നിര്‍മ്മിക്കുന്നത്. സെവന്‍സ് ഫുട്‌ബോള്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാവുന്ന രീതിയിലുള്ള ഉന്നത നിലവാരത്തിലുള്ള ഫുട്‌ബോള്‍ ഗ്രൗണ്ടും നാനൂറോളം പേര്‍ക്കിരുന്നു... Read more »

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

  പത്തനംതിട്ട നഗരസഭയിലെ വാര്‍ഡ് 21, 22, കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 7 എന്നീ സ്ഥലങ്ങളില്‍ സെപ്റ്റംബര്‍ 16 മുതല്‍ 7 ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപട്ടികകള്‍ ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ... Read more »

കോന്നി മാമൂടിന് സമീപം കടയ്ക്കു തീപിടിച്ചു

  കോന്നി മാമൂടിനുസമീപം ഉള്ള ഓൺലൈൻ വിതരണ ശാലയിൽ തീപിടുത്തം ഉണ്ടായി . കൊറിയര്‍ സര്‍വീസും ഉണ്ട് . കോന്നി യില്‍ നിന്നും അഗ്നി ശമന വിഭാഗം എത്തി തീ അണച്ചു . ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാനാണ് സാധ്യത എന്നു അറിയുന്നു . പുകയുയരുന്നത്... Read more »

കോന്നി ഗവ.മെഡിക്കല്‍ കോളജില്‍ പോലീസ് എയ്ഡ് പോസ്റ്റ് പ്രവര്‍ത്തനം ആരംഭിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗവ. മെഡിക്കല്‍ കോളജില്‍ പോലീസ് എയ്ഡ് പോസ്റ്റ് പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ പോലീസ് ചീഫ് കെ.ജി. സൈമണ്‍ ഉദ്ഘാടനം ചെയ്തു. പ്രധാന കവാടത്തില്‍ ഒപി രജിസ്ട്രേഷന്‍ കൗണ്ടറിനു സമീപമുള്ള മുറിയിലാണ് എയ്ഡ് പോസ്റ്റ് ആരംഭിച്ചത്.... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 236 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ഇന്ന് സംസ്ഥാനത്ത് 3830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു തിരുവനന്തപുരം 675, കോഴിക്കോട് 468, ആലപ്പുഴ 323, എറണാകുളം 319, കൊല്ലം 300, മലപ്പുറം 298, തൃശൂര്‍ 263, കണ്ണൂര്‍ 247, പത്തനംതിട്ട 236, പാലക്കാട് 220, കോട്ടയം 187, കാസര്‍ഗോഡ് 119, വയനാട് 99,... Read more »

പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പ് : സ്ഥാപനത്തിലെചില ഉന്നത ഉദ്യോഗസ്ഥര്‍ ബാംഗ്ലൂരിലേക്ക് മുങ്ങി

  കോന്നി വാര്‍ത്ത ഡോട്ട് കോം : പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പില്‍ സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും പങ്കുളളതായി പോലീസ് സംശയിക്കുന്നു .ഇവരില്‍ ചിലര്‍ ബാംഗ്ലൂരിലേക്ക് മുങ്ങിയതായാണ് വിവരം.ഫിനാന്‍സിന്റെ സാമ്പത്തിക ദുരാവസ്ഥയ്ക്ക് കാരണം സ്ഥാപനത്തിലെ മാനേജര്‍മാരാണെന്നാണ് തോമസ് ഡാനിയേലെന്ന റോയി പാപ്പര്‍ ഹര്‍ജിയില്‍ ആരോപിക്കുന്നത്.... Read more »

പ്ലസ്‌വൺ പ്രവേശനം: കോവിഡ് നിരീക്ഷണത്തിലുള്ളവർക്കും ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണിലുള്ളവർക്കും ഓൺലൈൻ സൗകര്യം

കോവിഡ് 19 പശ്ചാത്തലത്തിൽ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണിലുള്ളവർക്കും കോവിഡ് നിരീക്ഷണത്തിലുള്ളവർക്കും പ്ലസ് വൺ പ്രവേശനം നേടുന്നതിന് പ്രവേശനത്തിന്റെ അവസാന തിയതിക്കു മുൻപ് സ്‌കൂളുകളിൽ ഹാജരാകാൻ സാധിക്കുകയില്ലെങ്കിൽ ഓൺലൈനായി പ്രവേശനം നേടുന്നതിനുള്ള സൗകര്യം സെപ്തംബർ 17 മുതൽ കാൻഡിഡേറ്റ് ലോഗിനിൽ ലഭിക്കും. സ്‌കൂളിൽ ഹാജരായി പ്രവേശനം... Read more »

കോവിഡ് സൃഷ്ടിച്ചത് സ്പാനിഷ് ഫ്‌ളൂവിന് സമാനമായ സാഹചര്യം

കോവിഡ് 19 സൃഷ്ടിച്ചത് സ്പാനിഷ് ഫ്‌ളൂവിന് സമാനമായ സാഹചര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്പാനിഷ് ഫ്‌ളൂ പോലെ തന്നെ കുറച്ചുസമയം കഴിയുമ്പോൾ കോവിഡും അപ്രത്യക്ഷമായേക്കാം. എന്നാൽ അഞ്ചുകോടി മനുഷ്യരുടെ ജീവൻ കവർന്ന ചരിത്രം ആവർത്തിക്കാതിരിക്കാൻ നമുക്ക് ഉത്തരവാദിത്വമുണ്ട്. സംസ്ഥാനത്ത് പല മേഖലകളിലും ജാഗ്രതക്കുറവ്... Read more »
error: Content is protected !!