Trending Now

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: വ്യാപക റെയ്ഡില്‍ നിരവധി രേഖകള്‍ പിടിച്ചെടുത്തു

സാമ്പത്തിക തട്ടിപ്പിന്റെ പേരില്‍ നിയമനടപടിക്ക് വിധേയമായ പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപന ഉടമയുടെ ബന്ധുക്കളുടെയും ജീവനക്കാരുടെയും മറ്റും വീടുകളില്‍ വ്യാപകമായി റെയ്ഡുകള്‍ നടത്തിയതായി ജില്ലാപോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു. അടൂര്‍ ഡിവൈഎസ്പി ആര്‍. ബിനുവിന്റെ നേതൃത്വത്തില്‍ എട്ട് പോലീസ് ഇന്‍സ്‌പെക്ടര്‍മാരുടെയും, ഒരു എസ്‌ഐയുടെയും സംഘങ്ങളാണ്... Read more »

പോപ്പുലര്‍ തട്ടിപ്പ് : വകയാറിലെ ലാബ് പോലീസ് തുറന്നു പരിശോധിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : പോപ്പുലര്‍ ഗ്രൂപ്പു നിക്ഷേപക തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ ഷെയര്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കിയ പോപ്പുലര്‍ ലാബിന്‍റെ കോന്നി വകയാര്‍ എട്ടാംകുറ്റിയില്‍ ഉള്ള ഓഫീസ് പോലീസ് തുറന്നു പരിശോധിച്ചു . പോപ്പുലര്‍ ഗ്രൂപ്പിന്‍റെ ആസ്ഥാന മന്ദിരവും ,എട്ടാം കുറ്റിയില്‍... Read more »

കോന്നി ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജ് : സെപ്റ്റംബര്‍ 14 തിങ്കളാഴ്ച നാടിന് സമര്‍പ്പിക്കും

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജ് 2020 സെപ്റ്റംബര്‍ 14 തിങ്കളാഴ്ച രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത് നാടിന് സമര്‍പ്പിക്കുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ.യും, ജില്ലാ കളക്ടര്‍ പി.ബി. നൂഹും... Read more »

ബെസ്റ്റ് പിറ്റിഎ അവാര്‍ഡ്

പത്തനംതിട്ട റവന്യൂ ജില്ലയില്‍ 2019-20 അധ്യയന വര്‍ഷം യോഗ്യതയുടെയും പ്രവര്‍ത്തന മികവിന്റേയും അടിസ്ഥാനത്തില്‍ ബെസ്റ്റ് പിറ്റിഎ അവാര്‍ഡിന് പ്രൈമറി വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തിന് ഗവ. യുപിഎസ് പൂഴിക്കാടിനെയും, രണ്ടാം സ്ഥാനത്തിന് ഗവ. യുപിഎസ് എഴംകുളത്തെയും സെക്കന്‍ഡറി വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തിന് ഗവ. വിഎച്ച്എസ് കലഞ്ഞൂരിനെയും... Read more »

പമ്പയുടെ നെട്ടായത്തില്‍ ആചാരമായി ആറന്മുള ഉത്രട്ടാതി ജലോത്സവം

ആശ്വാസത്തിന്റെ തുഴയെറിഞ്ഞ് ളാക-ഇടയാറന്മുള പള്ളിയോടം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പമ്പയുടെ നെട്ടായത്തില്‍ ആചാരമായി ആറന്മുള ഉത്രട്ടാതി ജലോത്സവം നടന്നു. കരക്കാരുടെ മനസില്‍ ആശ്വാസത്തിന്റെ തുഴയെറിഞ്ഞ് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രക്കടവിലെത്തിയ ളാക-ഇടയാറന്മുള പള്ളിയോടത്തിന് ആചാരപരമായ സ്വീകരണം നല്‍കി. കോവിഡിന്റെ പശ്ചാത്തലത്തിലാണ് ഒരു പള്ളിയോടം മാത്രം ഉത്രട്ടാതി... Read more »

ആവണിപ്പാറയിലെ ജനം സന്തോഷത്തില്‍ : ഞങ്ങള്‍ക്കും വൈദ്യുതി: നന്ദി

കോന്നി വാര്‍ത്ത : ഇത് സത്യമായ സ്നേഹം . ഞങ്ങളുടെ ആവശ്യം നിറവേറ്റി . അതും ഇടത് സര്‍ക്കാരും കോന്നി എം എല്‍ എ യും . പറയുന്നത് ഊര് മൂപ്പന്‍ . ഇനി ഞങ്ങള്‍ക്ക് മറുകര കടക്കുവാന്‍ പാലം വേണം .അതും സാധിച്ചു... Read more »

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

  കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് മൂന്ന് (കുളങ്ങരക്കാവ് ഭാഗം മുതല്‍ കുളത്തൂര്‍മൂഴി ഭാഗം വരെ), വടശേരിക്കര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്‍പത് (കുമ്പളത്താമണ്‍ ഭാഗം), എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10 (അരീക്കാട് ആശുപത്രി ജംഗ്ഷന്‍ മുതല്‍ കൊട്ടിയമ്പലം ജംഗ്ഷന്‍ വരെ റോഡിന്റെ ഇരുവശവും) അടൂര്‍ നഗര... Read more »

ഇന്ന് 2479 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്

തിരുവനന്തപുരം ജില്ലയില്‍ 477 പേര്‍ രോഗബാധിതരായി. എറണാകുളം 274, കൊല്ലം 248, കാസര്‍ഗോഡ് 236, തൃശൂര്‍ 204, കോട്ടയം, മലപ്പുറം ജില്ലകളില്‍ 178 വീതം, കോഴിക്കോട് 167, പത്തനംതിട്ട 141, കണ്ണൂര്‍ 115, ആലപ്പുഴ 106, വയനാട് 84, പാലക്കാട് 42, ഇടുക്കി 29... Read more »

വിദ്യാർത്ഥി അച്ചൻകോവിലാറ്റിൽ കാൽ വഴുതിവീണു മരിച്ചു

  കോന്നി : കൂട്ടുകാരുമായി അറ്റിൽ കുളിക്കാൻ പോയ വിദ്യാർത്ഥി അച്ചൻകോവിലാറ്റിൽ കാൽ വഴുതിവീണു മരിച്ചു. അരുവാപ്പുലം ഊട്ടുപ്പാറ പുത്തൻവീട്ടിൽ  ആകാശ് (15) ആണ് മരിച്ചത്.വ്യാഴാഴ്ച 3 മണിയോടെ കുട്ടുകാരുമായി കല്ലേലി പുതുവേലി വളവ് കടവിൽ കുളിക്കാൻ പോയതാണ്.തുടർന്ന് കാൽ വഴുതി വീഴുകയായിരുന്നു കുമ്മണ്ണൂർ... Read more »

കോന്നി മെഡിക്കല്‍ കോളേജ് : ഉദ്ഘാടന തീയതി ഉടൻ തന്നെ തീരുമാനമാനിക്കും

  കോന്നിവാര്‍ത്ത ഡോട്ട് കോം :ഉദ്ഘാടനത്തിനു തയ്യാറെടുക്കുന്ന കോന്നി ഗവ.മെഡിക്കൽ കോളേജിൽ ഫർണിച്ചറുകൾ എത്തിത്തുടങ്ങി.സഡ്കോയാണ് ഫർണിച്ചറുകൾ എത്തിച്ചു നല്കുന്നത്. റാക്ക്, ഹോസ്പിറ്റൽ കോട്ട് ബഡ്, ബഡ് സൈഡ് ലോക്കർ ,അലമാര, വാട്ടർ ബിൻ, ഇൻസ്ട്രുമെന്‍റ് ട്രോളി, വീൽ ചെയർ, വേസ്റ്റ് ബിൻ, പേഷ്യൻ്റ് സ്റ്റൂൾ... Read more »
error: Content is protected !!