മുന്‍ മാധ്യമ പ്രവര്‍ത്തകന്‍ അരുൺ രാജ് (47) അന്തരിച്ചു

 

കൊടുമൺ അങ്ങാടിക്കൽ വടക്ക് ഗീതാഭവനിൽ (പഴയിരേത്ത്) പരേതരായ രാമകൃഷ്ണക്കുറുപ്പിന്റെയും സരസമ്മയുടെയും മകൻ അരുൺ രാജ് (47) (മുന്‍ മാധ്യമ പ്രവര്‍ത്തകന്‍ ) അന്തരിച്ചു. സംസ്ക്കാരം നാളെ രാവിലെ( 01/06/2023) 10 മണിക്ക് വീട്ടുവളപ്പിൽ

error: Content is protected !!