കോന്നി ടൗൺ റസിഡന്റ്സ് അസോസിയേഷൻ: പുതുവത്സരഘോഷ പരിപാടികൾ നടന്നു

 

konnivartha.com : കോന്നി ടൗൺ റസിഡന്റ്സ് അസോസിയേഷൻ പുതുവത്സരഘോഷ പരിപാടികൾ കോന്നി പബ്ലിക്ക് ലൈബ്രറി അനക്സ് ഹാളിൽ ശ്യാംഅരവിന്ദം ഉദ്ഘാടനം ചെയ്തു.

 

2023 വർഷം സംഘടന ഏറ്റെടുത്ത് നടത്തേണ്ട പ്രധാന വിഷയങ്ങൾ ചർച്ച ചെയ്തു തീരുമാനിച്ചു. പ്രസിഡന്റ് സലിൽവയലാത്തല അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്. മുരളീമോഹൻ, ജി.രാമകൃഷ്ണപിള്ള , എസ്.കൃഷ്ണകുമാർ, രാജേന്ദ്രനാഥ്കമലകം, ബേബി മുഞ്ഞിനാട്ട്, സോമശേഖരൻ നായർ, ഗ്ലാഡിസ് ജോൺ, സുമദേവി, ലതലാൽ,ജി.രാജൻ എന്നിവർ സംസാരിച്ചു

error: Content is protected !!