സിദ്ധനാര്‍ സര്‍വീസ് സൊസൈറ്റി : പരിനിര്‍വാണദിനം കോന്നിയില്‍ ആചരിച്ചു

 

konnivartha.com : സിദ്ധനാര്‍ സര്‍വീസ് സൊസൈറ്റി കോന്നിതാലൂക്ക് യൂണിയൻ്റെ നേതൃത്വത്തില്‍ ഡോ:ബി ആര്‍ അംബേദ്ക്കറുടെ 67-മത് പരിനിര്‍വാണദിനം കോന്നിയില്‍ ആചരിച്ചു .

കോന്നി പോലീസ് ഇൻസ്പെക്ടർ സജു എബ്രഹാം നിലവിളക്കു കൊളുത്തി ഉദ്ഘാടനം നടത്തി . അഡ്വ സി വി ശാന്തകുമാർ അദ്ധ്യക്ഷത വഹിച്ചു, കെ ആര്‍ മനോഹരൻ, ഉല്ലാസ് , വിജയൻ ,പുഷ്പാംഗദൻ,ബാലൻ ,കെ പി .മധു എന്നീ കൗൺസിൽ അംഗങ്ങൾ പ്രസംഗിച്ചു

error: Content is protected !!