പോപ്പുലര്‍ ഫ്രെണ്ട് : ഹിറ്റ്ലിസ്റ്റിൽ മോദിയും, ചില മാധ്യമ പ്രവര്‍ത്തകരും ;നടപടി കടുപ്പിക്കാനൊരുങ്ങി കേന്ദ്രം

 

konnivartha.com : ഇസ്‍ലാമിക് സ്റ്റേറ്റ് ഉൾപ്പെടെയുള്ള നിരോധിത ഭീകരസംഘടനകളിലേക്ക് യുവാക്കളെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ.) റിക്രൂട്ട് ചെയ്തതായി ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.). ഇതിനെ തുടര്‍ന്ന് ഇന്ത്യയിലെ മുഴുവന്‍ അന്വേഷണ ഏജൻസികളും തങ്ങളുടെ രീതിയില്‍ അന്വേഷണം വിപുലീകരിച്ചു .

 

കേന്ദ്ര ഐ ബി നല്‍കുന്ന കൃത്യമായ റിപ്പോര്‍ട്ടുകള്‍ വിവിധ അന്വേഷണ രീതിയില്‍ പ്രയോജനമാകുന്നു . കേരളം കേന്ദ്രമാക്കി ആണ് ഇപ്പോള്‍ അന്വേഷണം . പൊതുവേ ശാന്തമായ കേരളത്തില്‍ നിന്നും നിരവധി ആളുകള്‍ ആണ് വിദേശ ചാരസംഘടനയില്‍ , വിദേശ ബന്ധം ഉള്ളത് .മുന്‍പ് പത്തനംതിട്ട കേന്ദ്രമാക്കി കലാപം ഉണ്ടാക്കി .അത് ഡെമോ ആണെന്ന് കേന്ദ്രം കണ്ടെത്തി .കേരളത്തില്‍ കലാപം സൃഷ്ടിച്ചാല്‍ എത്രമാത്രം തീവ്രമാകും എന്നൊരു പരീക്ഷണം ആയിരുന്നു അന്ന് പത്തനംതിട്ട നടന്നത് . കോടികള്‍ ഒഴുക്കി ഉള്ള പരീക്ഷണം .പത്തനംതിട്ട കേന്ദ്രമാക്കി ഉള്ള ഒരു ചിട്ടി സ്ഥാപനത്തില്‍ കൂടി ആണ് അന്ന് പണം എത്തിയത് എന്നാണ് ഇന്നും പറഞ്ഞു കേള്‍ക്കുന്നത് .ആ ചിട്ടി സ്ഥാപനം പൊളിച്ചു ഉടമ അന്ന് മുങ്ങി . പത്തനംതിട്ട ആസ്ഥാനം കേന്ദ്രമാക്കി ഇപ്പോഴും ഭീകര യൂണിറ്റു പ്രവര്‍ത്തിക്കുന്നു

പത്തനംതിട്ട കേന്ദ്രമാക്കി വളരെ വിപുലമായ നിലയില്‍ പണം ഒഴുക്കി . പത്തനംതിട്ടകേന്ദ്രമാക്കി കലാപം ഉണ്ടാക്കി . പത്തനംതിട്ട കലാപം കേന്ദ്ര അന്വേഷണ സംഘം വീണ്ടും വിലയിരുത്തി .ആസാദ് കാശ്മീര്‍ എന്നൊരു വ്യക്തിയുടെ സാന്നിധ്യം പത്തനംതിട്ട അന്ന് ഉണ്ടായിരുന്നു .അത് ഒതുക്കിയ ആളുകള്‍ ചാക്കില്‍ കെട്ടി പണം വാങ്ങി എന്നും അന്ന് കേന്ദ്ര ഐ ബി കണ്ടെത്തി .കേരളത്തിലും ലവ് ജിഹാദ്എന്നആദ്യ വാര്‍ത്ത “പത്തനംതിട്ട കേരള കൌമുദി ഫ്ലാഷില്‍ പ്രസിദ്ധീകരിച്ച മാധ്യമ പ്രവര്‍ത്തകന് വധ ഭീക്ഷണി ഇന്നും ഉണ്ട് .

ലവ് ജിഹാദ്  എന്ന് പേര് ഇട്ടതും വാര്‍ത്ത‍ നല്കിയതും കേരള കൌമുദി ഫ്ലാഷില്‍ ആണ് .അന്ന് മുതല്‍ ആ വാര്‍ത്ത എഴുതിയ ലേഖകന് എതിരെ വധ ഭീഷണി ഉണ്ട് .

പത്തനംതിട്ട ജില്ല കേന്ദ്രീകരിച്ച് വലിയ നിലയില്‍ “മീറ്റിംഗ് “കൂടി . കേരള പോലീസ് സ്പെഷ്യല്‍ ബ്രാഞ്ച് പോലീസ് ഇതൊന്നും അറിഞ്ഞില്ല .പക്ഷെ ഐ ബി അറിഞ്ഞു .അവര്‍ കൃത്യമായവിവരം ശേഖരിച്ചു കേന്ദ്ര ഐ ബിയില്‍ എത്തിച്ചു .

കോടതിയിൽ ഹാജരാക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കിയതിനു പിന്നാലെ സംഘടനയ്ക്കെതിരെ കടുത്ത നടപടികൾ ഉണ്ടായേക്കുമെന്ന് അറിയുന്നു

error: Content is protected !!