പത്തനംതിട്ട ജില്ലയില്‍ ആഗസ്റ്റ്‌ 28 നും ശക്തമായ മഴ : മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു

 

konnivartha.com : കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പുതുക്കിയ മഴ പ്രവചനം : പത്തനംതിട്ട ജില്ലയില്‍ നാളെയും ശക്തമായ മഴ സാധ്യത കണക്കിലെടുത്ത് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു .

 

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ആണ് ആഗസ്റ്റ്‌ 28 ന് ശക്തമായ മഴ മുന്നറിയിപ്പ് . 29-08-2022: കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 30-08-2022: എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം 31-08-2022: എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

error: Content is protected !!