കോന്നിയില്‍ വ്യാപാരിയെ കടയ്ക്ക് ഉള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

 

konnivartha.com : കോന്നിയില്‍ ബേക്കറി വ്യാപാരിയെ കടയ്ക്ക് ഉള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി .

 

കോന്നി പഞ്ചായത്ത് ഓഫീസിനു സമീപം കിച്ചൂസ് ബേക്കറി കട ഉടമ (സതീഷ്‌ (അമ്പിളി 47)യേയാണ് കടയ്ക്ക് ഉള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് . കോന്നി മങ്ങാരം മംഗലത്തു വീട്ടിൽ സതീഷ്  വർഷങ്ങളായി  ഇവിടെ കട നടത്തുന്നു .  കോന്നി പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു

error: Content is protected !!