കോന്നിയില്‍ വ്യാപാരിയെ കടയ്ക്ക് ഉള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

  konnivartha.com : കോന്നിയില്‍ ബേക്കറി വ്യാപാരിയെ കടയ്ക്ക് ഉള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി .   കോന്നി പഞ്ചായത്ത് ഓഫീസിനു സമീപം കിച്ചൂസ് ബേക്കറി കട ഉടമ (സതീഷ്‌ (അമ്പിളി 47)യേയാണ് കടയ്ക്ക് ഉള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് .... Read more »

കോന്നിയില്‍ കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു

  konnivartha.com : കോന്നി സെന്‍ട്രല്‍ – ആനക്കൂട് റോഡില്‍ കാര്‍ നിയന്ത്രണം വിട്ടു മറഞ്ഞു . സമീപത്തെ മതില്‍ ഇടിച്ചാണ് കാര്‍ കാരണം മറിഞ്ഞത് . കോന്നി അഗ്നിശമന വിഭാഗം എത്തി കാര്‍ ഉയര്‍ത്തി .ഊട്ടുപാറ നിവാസികള്‍ സഞ്ചരിച്ച കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്... Read more »

കോന്നിയിൽ പൈപ്പ് വെള്ളത്തിന് ഒപ്പം വരുന്നത് ടാറും ചെളിയും

    മനോജ് പുളിവേലില്‍ @കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി നഗരത്തിൽ പുനലൂർ മൂവാറ്റുപുഴ പാതയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി വാട്ടർ അഥോറിറ്റി പൈപ്പ് ലൈനുകൾ ഇളക്കി മാറ്റിയതിന് ശേഷം ജല വിതരണ ടാപ്പുകൾ തുറന്നാൽ വെള്ളത്തിനോപ്പം പുറത്ത് വരുന്നത് ടാറും... Read more »

കോന്നിയില്‍ നദീ തീരത്ത് ഒളിപ്പിച്ചു വച്ചിരുന്ന 140 ലിറ്റർ കോട പിടികൂടി

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഇളകൊള്ളൂരിൽ അച്ചന്‍ കോവില്‍ ആറ്റു തീരത്തെ കാട്ടില്‍ ഒളിപ്പിച്ചു വച്ചിരുന്ന 140 ലിറ്റർ കോട കോന്നി എക്സൈസ് റേഞ്ച് പാർട്ടി പിടികൂടി. നാലു കന്നാസുകളിലായി ആറ്റുപുറമ്പോക്കിലെ ചെറിയ കാട്ടിലാണ് കോട സൂക്ഷിച്ചിരുന്നത്. പ്രതികളെ പിടികൂടാന്‍... Read more »

കോന്നിയില്‍ കോണ്‍ഗ്രസ്സ് റിബല്‍ സ്ഥാനാര്‍ഥികളെ പുറത്താക്കി

  കോന്നി വാര്‍ത്ത : കോന്നി പഞ്ചായത്തില്‍ രണ്ടാം വാര്‍ഡില്‍ കോണ്‍ഗ്രസ്സ് ഔദ്യോധിക സ്ഥാനാര്‍ഥിക്കു എതിരെ മല്‍സരിക്കുന്ന റിബല്‍ സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ്സില്‍ നിന്നും പുറത്താക്കി . രണ്ടാം വാര്‍ഡില്‍ റിബല്‍ സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന ഷീജ എബ്രഹാമിനെയും അഞ്ചാം വാര്‍ഡില്‍ മല്‍സരിക്കുന്ന റോജി ബേബിയെയും കോണ്‍ഗ്രസ്സിന്‍റെ... Read more »
error: Content is protected !!