![](https://konnivartha.com/wp-content/uploads/2021/11/dba081ed-3804-412b-b3b9-5bddbbd9c3a4-720x528.jpg)
കനത്ത മഴ: ചിറ്റാര്‍ മണക്കയത്ത് വീടുകളില്‍ വെള്ളം കയറി
കനത്ത മഴയില്‍ തോട് നിറഞ്ഞതോടെ നിരവധി വീടുകളില്‍ വെള്ളം കയറി . ചിറ്റാർ വലേൽപ്പടി -ഇടിച്ചുവട്ട് ഇടയ്ക്കുളള ചപ്പാത്തിൽ വെള്ളം കയറി വാഹനഗതാഗതം തടസ്സപ്പെട്ടു . വടശേരിക്കര നരിക്കുഴി റോഡിൽ വെള്ളം കയറി. ചിറ്റാർ മണക്കയം കോടാലി മുക്ക് റോഡ് മുങ്ങി