കണ്‍ട്രോള്‍ റൂം നമ്പരുകള്‍

കണ്‍ട്രോള്‍ റൂം നമ്പരുകള്‍

കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ കണ്‍ട്രോള്‍ റൂം നമ്പരുകളില്‍ ജനങ്ങള്‍ക്ക് ബന്ധപ്പെടാം. ടോള്‍ഫ്രീ നമ്പര്‍ 1077. ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ 04682322515, 9188297112, 8547705557, 8078808915.

താലൂക്ക് ഓഫീസ് അടൂര്‍ 04734224826. താലൂക്ക് ഓഫീസ് കോഴഞ്ചേരി 04682222221, 2962221. താലൂക്ക് ഓഫീസ് കോന്നി 04682240087. താലൂക്ക് ഓഫീസ് റാന്നി 04735227442.
താലൂക്ക് ഓഫീസ് മല്ലപ്പളളി 04692682293. താലൂക്ക് ഓഫീസ് തിരുവല്ല 04692601303.

error: Content is protected !!