എന്‍ സി പി കോന്നി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി യാത്ര നടത്തി

Spread the love

കോന്നി വാര്‍ത്ത ഡോട്ട് കോം : എന്‍ സി പി കോന്നി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി യാത്ര നടത്തി.സംസ്ഥാന എക്സിക്യൂട്ടിവ് അംഗം കരിമ്പനാ കുഴി ശശിധരൻ നായർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ് പത്മ ഗിരീഷ് നേതൃത്വം നൽകി.

സന്തോഷ് സൗപർണ്ണിക,മുരളീധരൻ, സജീവ് റാവുത്തർ, ബൈജു മാത്യു, രാജീവ്, എ സി . വർഗ്ഗീസ്, രവീന്ദ്രൻ നായർ ,സോനു, റൂബി സുനിൽ, ജോജോ, ബിജി ജോൺ, ഷിബു, അനിൽകുമാർ, കൊച്ചുമോൻ, അദ്വൈത്, ജുവാൻ, ആരോമൽ, അഖിൽ, പ്രണവ്, അഭിഷേക്, വിജിൻ, ഉണ്ണികൃഷ്ണൻ തുടങ്ങിയവര്‍ സംസാരിച്ചു

Related posts