അണക്കെട്ട് പരിസരത്ത് നേരിയ ഭൂചലനം

അണക്കെട്ട് പരിസരത്ത് നേരിയ ഭൂചലനം

പീച്ചി അണക്കെട്ട് പരിസരത്ത് നേരിയ ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശ വാസികള്‍ പറയുന്നു .ഇതിനെ തുടര്‍ന്നു റിക്ടർ സ്കെയിലിൽ പരിശോധന നടത്തി . 3.3 രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാശനഷ്ടങ്ങളോ മറ്റ് അനിഷ്ട സംഭവങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

വിലങ്ങന്നൂർ, പീച്ചി, പൊടിപ്പാറ, അമ്പലക്കുന്ന്, എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

error: Content is protected !!