പത്തനംതിട്ട ജില്ലയില്‍ ഇന്ന് 206 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

 

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴു പേര്‍ വിദേശത്ത് നിന്ന് വന്നവരും, മൂന്നു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും, 196 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 16 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1.അടൂര്‍
(അടൂര്‍, ആനന്ദപ്പളളി, കരുവാറ്റ) 6
2.പന്തളം
(പെരുമ്പുളിക്കല്‍, കുടശ്ശനാട്, കുരമ്പാല, തോന്നല്ലൂര്‍, മുളംപുഴ) 9
3.പത്തനംതിട്ട
(കുലശേഖരപതി, മേലേവെട്ടിപ്രം, വലഞ്ചുഴി, വെട്ടിപ്രം, പത്തനംതിട്ട) 8
4.തിരുവല്ല
(പാലിയേക്കര, കറ്റോട്, തിരുവല്ല, മഞ്ഞാടി) 7
5.ആനിക്കാട്
(നൂറോമാവ്, ആനിക്കാട്) 5
6.ആറന്മുള 1
7.അരുവാപുലം 1

8.അയിരൂര്‍
(കൈതകോടി, തടിയൂര്‍) 3
9.ചെന്നീര്‍ക്കര
(ചെന്നീര്‍ക്കര) 2
10.ചെറുകോല്‍ 1
11.ചിറ്റാര്‍
(കാരികയം, നീലിപിലാവ്, വയ്യാറ്റുപുഴ, ചിറ്റാര്‍) 5
12. ഏറത്ത്
(പുതുശ്ശേരിഭാഗം, മണക്കാല) 4
13. ഇലന്തൂര്‍ 1
14. ഏനാദിമംഗലം
(കുന്നിട, മാരൂര്‍, ഇളമണ്ണൂര്‍) 4
15. ഇരവിപേരൂര്‍
(വളളംകുളം) 7
16. ഏഴംകുളം
(അറുകാലിക്കല്‍ വെസ്റ്റ്, ഏഴംകുളം, നെടുമണ്‍, ഏനാത്ത്, പറക്കോട്) 7
17. കടമ്പനാട് 1
18. കലഞ്ഞൂര്‍ 1
19. കല്ലൂപ്പാറ
(കല്ലൂപ്പാറ) 3
20. കവിയൂര്‍
(മുണ്ടിയപ്പള്ളി) 4
21. കൊടുമണ്‍
(അങ്ങാടിക്കല്‍ നോര്‍ത്ത്) 2
22. കോന്നി
(അട്ടച്ചാക്കല്‍, ഊട്ടുപാറ, മുതുപേഴുംകല്‍, മങ്ങാരം) 5
23. കൊറ്റനാട്
(കൊറ്റനാട്) 10
24. കോട്ടാങ്ങല്‍
(വായ്പ്പൂര്‍, കുളത്തൂര്‍, പാടിമണ്‍) 4

25. കോഴഞ്ചേരി 1
26. കുളനട
(ഉളനാട്., കുളനട) 2
27. കുന്നന്താനം 1
28. കുറ്റൂര്‍
(തെങ്ങേലി, വെസ്റ്റ് ഓതറ) 2
29. മലയാലപ്പുഴ
(മലയാലപ്പുഴ, താഴം) 2
30. മല്ലപ്പളളി
(മല്ലപ്പള്ളി ഈസ്റ്റ്, കീഴ്‌വായ്പ്പൂര്‍, മല്ലപ്പളളി) 6
31. മല്ലപ്പുഴശ്ശേരി
(പുന്നയ്ക്കാട്, കുഴിക്കാല) 3
32. മെഴുവേലി 1
33. മൈലപ്ര 1
34. നാറാണംമൂഴി
(കക്കുടുമണ്‍, കുടമുരുട്ടി, തോമ്പികണ്ടം) 3
35. നാരങ്ങാനം 1
36. നെടുമ്പ്രം
(നെടുമ്പ്രം) 4
37. നിരണം
(നിരണം) 2
38. ഓമല്ലൂര്‍
(ഓമല്ലൂര്‍) 5
39. പളളിക്കല്‍
(മിത്രപുരം, പാറക്കൂട്ടം, തെങ്ങമം, പെരിങ്ങനാട്, പഴകുളം, മുണ്ടപ്പള്ളി) 12
40. പ്രമാടം
(തെങ്ങുംകാവ്, ഇലകൊള്ളൂര്‍, വട്ടക്കാവ്, മല്ലശ്ശേരി) 6
41. പുറമറ്റം
(വെണ്ണിക്കുളം, പുറമറ്റം) 2
42. റാന്നി
(ഇടക്കുളം, തോട്ടമണ്‍, മുണ്ടപ്പുഴ, കൊല്ലംപടി, പുതുശ്ശേരിമല) 8
43. റാന്നി പഴവങ്ങാടി
(ചെല്ലക്കാട്, ചേത്തയ്ക്കല്‍, ഐത്തല) 8
44. റാന്നി അങ്ങാടി
(പുല്ലൂപ്രം, അങ്ങാടി) 2
45. റാന്നി-പെരുനാട്
(പമ്പ, പെരുനാട്) 4
46. സീതത്തോട്
(ആങ്ങമുഴി) 4
47. തോട്ടപ്പുഴശ്ശേരി 1
48. തുമ്പമണ്‍
(മുട്ടം) 2
49. വടശ്ശേരിക്കര
(തലച്ചിറ, ഏറം, മാടമണ്‍, പേഴുംപാറ, ചെറുകുളഞ്ഞി, വടശ്ശേരിക്കര, കുമ്പളാംപൊയ്ക) 11
50. വള്ളിക്കോട്
(വള്ളിക്കോട്, ഞക്കുനിലം) 8
51. വെച്ചൂച്ചിറ
(വെച്ചൂച്ചിറ) 3

ജില്ലയില്‍ ഇതുവരെ ആകെ 56973 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 51372 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ രണ്ടു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. 1) 25.02.2021ന് രോഗബാധ സ്ഥിരീകരിച്ച കവിയൂര്‍ സ്വദേശി (64) 25.02.2021 ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
2) 26.02.2021ന് രോഗബാധ സ്ഥിരീകരിച്ച നിരണം സ്വദേശി (73) 01.03.2021 ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 333 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 53376 ആണ്. പത്തനംതിട്ട ജില്ലക്കാരായ 3250 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2964 പേര്‍ ജില്ലയിലും, 286 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം:
ക്രമനമ്പര്‍, ആശുപത്രികള്‍ /സി.എഫ്.എല്‍.റ്റി.സി/ സി.എസ്.എല്‍.റ്റി.സി എണ്ണം
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 4
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 101
3 റാന്നി മേനാംതോട്ടം സി.എസ്.എല്‍.റ്റി.സി 27
4 പന്തളം അര്‍ച്ചന സി.എഫ്.എല്‍.റ്റി.സി 54
5 മുസലിയാര്‍ സി.എസ്.എല്‍.റ്റി.സി പത്തനംതിട്ട 29
6 പെരുനാട് കാര്‍മ്മല്‍ സി.എഫ്.എല്‍.റ്റി.സി 46
7 പത്തനംതിട്ട ജിയോ സി.എഫ്.എല്‍.റ്റി.സി 17
8 ഇരവിപേരൂര്‍, യാഹിര്‍ സി.എഫ്.എല്‍.റ്റി.സി 31
9 അടൂര്‍ ഗ്രീന്‍വാലി സി.എഫ്.എല്‍.റ്റി.സി 30
10 ആനിക്കാട് സി.എഫ്.എല്‍.റ്റി.സി 18
11 പന്തളം-തെക്കേക്കര സി.എഫ്.എല്‍.റ്റി.സി 13
12 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 2766
13 സ്വകാര്യ ആശുപത്രികളില്‍ 125
ആകെ 3261

ജില്ലയില്‍ 6889 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2819 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3212 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 119 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 58 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 12920 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍:
സര്‍ക്കാര്‍ ലാബുകളിലെ പരിശോധനാ വിവരങ്ങള്‍:
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍.ടി.പി.സി.ആര്‍ പരിശോധന) 197831, 991 , 198822.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 188807, 291, 189098.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 37534, 395, 37929.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 6555, 34, 6589.
6 സി.ബി.നാറ്റ് പരിശോധന 608, 1, 609.
സര്‍ക്കാര്‍ ലാബുകളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 431820, 1712, 433532.
സ്വകാര്യ ആശുപത്രികളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 224705, 1972, 226677.
ആകെ സാമ്പിളുകള്‍ (സര്‍ക്കാര്‍ + സ്വകാര്യം) 656525, 3684, 660209.

ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3684 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.1215 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.19 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.63 ശതമാനമാണ്.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 60 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 123 കോളുകളും ലഭിച്ചു.
ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 407 കോളുകള്‍ നടത്തുകയും, മൂന്നു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.
പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

error: Content is protected !!