നമ്മുടെ സ്വന്തം കോന്നിയിലും പെസിറ്റോ

 

ഇഷ്ട ഭക്ഷണം ഓര്‍ഡര്‍ ചെയ്യൂ .. വീട്ടില്‍ എത്തിച്ചു തരും .

കോന്നി വാര്‍ത്ത ഡോട്ട് കോം : പ്രമുഖ ഹോം ഡെലിവറി ഫുഡ് സര്‍വീസ്സായ പെസിറ്റോയുടെ കോന്നി ഗ്രാന്‍റ് ലോഞ്ചിങ് ഉത്ഘാടനം നാളെ ( 21/12/2020 ) രാവിലെ പത്തു മണിയ്ക്ക് കോന്നി എം എല്‍ എ അഡ്വ കെ യു ജനീഷ് കുമാര്‍ നിര്‍വ്വഹിക്കും . സോഫ്റ്റ് ലോഞ്ചിങ്ങില്‍ നിന്നും ഗ്രാന്‍റ് ലോഞ്ചിങ്ങിലേക്ക് കടക്കുമ്പോള്‍ ഇഷ്ടപ്പെട്ട വിഭവങ്ങള്‍ സുരക്ഷിതമായി വീടുകളില്‍ എത്തിച്ചു തരും . പച്ചക്കറികള്‍ , പഴ വര്‍ഗ്ഗങ്ങള്‍ , മല്‍സ്യം , മാംസം തുടങ്ങിയവയും പെസിറ്റോയിലൂടെ ഓര്‍ഡര്‍ ചെയ്തു വാങ്ങാം .പെസിറ്റോ ആപ്പ് ഡൌണ്‍ലോഡ് ചെയ്തു ഓര്‍ഡര്‍ ചെയ്യാവുന്നതാണ് .
ദയവായി ബന്ധപ്പെടുക : 9496963653,8078078934

PESITO ONLINE FOOD DELIVERY APP NOW IN KONNI…!
http://bit.ly/pesitonew

. Veg Dishes
. Non Veg Dishes
. shakes, juices
. meat, fish
. Desserts
. Vegetables
. Fresh Cream Cakes etc

ORDER NOW FROM YOUR FAVOURITE HOTELS
DOWNLOAD THE APP NOW..
ON ANDROID PLAYSTORE & APPLE APP STORE

 

error: Content is protected !!