ലാബ് ടെക്നീഷ്യനെ ആവശ്യമുണ്ട്

 

കോന്നി വാര്‍ത്ത : കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ലാബ് ടെക്നീഷ്യന്‍മാരെ നിയമിക്കുന്നതിന് നവംബര്‍ മൂന്നിന് രാവിലെ 10ന് വാക്-ഇന്‍-ഇന്‍റര്‍വ്യു നടത്തും. പി.എസ്.സി നിഷ്കര്‍ച്ചിട്ടുള്ള യോഗ്യതയുള്ളവര്‍ ബയോഡേറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ ,പകര്‍പ്പ് എന്നിവ സഹിതം പങ്കെടുക്കണം. ഫോണ്‍: 04828 203492.

error: Content is protected !!