കോന്നി കാച്ചാനത്ത് പാറമട അനുവദിക്കരുത് : പരിഷത്ത് ജനകീയ സംവാദം നടത്തി

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി പഞ്ചായത്തിലെ കാച്ചാനത്ത് പുതിയ പാറമട അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കേരള ശാസ്ത്രസാഹിത്യ പരിഷത് കോന്നി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ സംവാദം നടത്തി. സമരസമിതി ചെയർമാൻ അയ്യപ്പൻ നായർ അദ്ധ്യക്ഷത വഹിച്ചു. പരിഷത്ത് ജില്ലാ ജോ. സെക്രട്ടറി എൻ.എസ്.രാജേന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു. സലിൽ വയലാത്തല മുഖ്യപ്രഭാഷണം നടത്തി.അനിൽ സോപാനം, എസ്സ് കൃഷ്ണകുമാർ, എന്‍ എസ് മുരളീ മോഹൻ എന്നിവർ സംസാരിച്ചു.

 

The Kerala Sasthrasahithya Parishad led by the Konni unit committee held a public debate demanding that no new stone masonry be allowed in Kachanam in Konni panchayath. Ayyappan Nair, chairman of the strike committee presided over the function. Parishad District Jo. Secretary NS Rajendrakumar inaugurated the function. Salil Vayalathala delivered the keynote address. Anil Sopanam, S Krishnakumar and NS Murali Mohan spoke.


	
error: Content is protected !!