വനിതാ കമ്മീഷനിലേക്ക് പരാതി സംബന്ധമായ അന്വേഷണങ്ങള്‍ക്കായി പുതിയ നമ്പര്‍ നിലവില്‍ വന്നു .
9188380783 എന്ന സെല്‍നമ്പറില്‍ ഓഫീസ് സമയമായ രാവിലെ പത്ത് മുതല്‍ അഞ്ച് വരെ വിവരങ്ങള്‍ ആരായാവുന്നതാണ് എന്ന് പി ആര്‍ ഒ അറിയിച്ചു . നിലവിലുള്ള 0471 – 2307589, 2302590 എന്നീ ലാന്‍ഡ് നമ്പറിലും വിളിക്കാം .രജി സ്റ്റര്‍ ചെയ്യുന്ന പരാതികള്‍ക്ക് അതത് ജില്ലകളില്‍ അദാല ത്ത് നിശ്ചയിക്കുന്ന മുറയ്ക്ക് നോട്ടീസ് അയയ്ക്കും.