കെ.എസ്.ആര്‍.ടി.സി കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നടത്തും

മഹാനവമി, വിജയദശമി, മുഹറം, ഗാന്ധി ജയന്തി പ്രമാണിച്ച് കെ.എസ്.ആര്‍.ടി.സി കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നടത്തും
.മഹാനവമി, വിജയദശമി, മുഹറം, ഗാന്ധി ജയന്തി എന്നിവയോടനുബന്ധിച്ച് കെ.എസ്.ആര്‍.ടി.സി സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ നാല് വരെ അധിക സര്‍വീസുകള്‍ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും മൈസൂര്‍/ബാംഗളൂര്‍ മേഖലകളിലേക്കും തിരിച്ചും നടത്തുന്നതിന് തീരുമാനിച്ചു. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യമുണ്ടാവും.

അധിക സര്‍വീസുകളുടെ സമയക്രമം ചുവടെ
…………….

27 മുതല്‍ 30 വരെ ബാംഗ്ലൂരില്‍ നിന്നുമുള്ള സര്‍വ്വീസുകള്‍

1. 23.25 ബാംഗ്ലൂര്‍കോഴിക്കോട് (സൂപ്പര്‍ ഡീലക്‌സ്) സൂല്‍ത്താന്‍ ബത്തേരി (വഴി)
2. 21.35 ബാംഗ്ലൂര്‍കോഴിക്കോട് (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി)
3. 23.45 ബാംഗ്ലൂര്‍കോഴിക്കോട് (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി)
4. 23.50 ബാംഗ്ലൂര്‍കോഴിക്കോട് (സൂപ്പര്‍ എക്‌സ്പ്രസ്) സൂല്‍ത്താന്‍ ബത്തേരി (വഴി)
5. 19.00 ബാംഗ്ലൂര്‍തൃശൂര്‍ (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി)
6. 18.15 ബാംഗ്ലൂര്‍എറണാകുളം (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി)
7. 22.00 ബാംഗ്ലൂര്‍കണ്ണൂര്‍ (സൂപ്പര്‍ എക്‌സ്പ്രസ്) ഇരിട്ടി, കൂത്തുപറമ്പ് (വഴി)
8. 21.15 ബാംഗ്ലൂര്‍പയ്യന്നൂര്‍ (സൂപ്പര്‍ എക്‌സ്പ്രസ്) കുട്ടപ്പുഴ, കണ്ണൂര്‍ (വഴി)
9. 22.15 ബാംഗ്ലൂര്‍പയ്യന്നൂര്‍ (സൂപ്പര്‍ എക്‌സ്പ്രസ്) ചെറുപുഴ (വഴി)
10. 22.46 ബാംഗ്ലൂര്‍കണ്ണൂര്‍ (സൂപ്പര്‍ ഫാസ്റ്റ്) ഇരിട്ടി കുട്ടപ്പുഴ (വഴി)
11. 20.20 ബാംഗ്ലൂര്‍കോഴിക്കോട് (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി കുട്ട (വഴി)
12. 21.25 ബാംഗ്ലൂര്‍കോഴിക്കോട് (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി കുട്ട (വഴി)
13. 23.55 ബാംഗ്ലൂര്‍സുല്‍ത്താന്‍ ബത്തേരി (സൂപ്പര്‍ ഫാസ്റ്റ്) മൈസൂര്‍ (വഴി)
14. 19.15 ബാംഗ്ലൂര്‍തൃശ്ശൂര്‍ (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി കുട്ട (വഴി)
15. 18.00 ബാംഗ്ലൂര്‍എറണാകുളം (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി കുട്ട (വഴി)
16. 19.30 ബാംഗ്ലൂര്‍കോട്ടയം (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി കുട്ട (വഴി)
17. 21.46 ബാംഗ്ലൂര്‍കണ്ണൂര്‍ (സൂപ്പര്‍ ഡീലക്‌സ്) ഇരിട്ടി മട്ടന്നൂര്‍ (വഴി)
18. 22.20 ബാംഗ്ലൂര്‍തലശ്ശേരി (സൂപ്പര്‍ ഡീലക്‌സ്) ഇരിട്ടി മട്ടന്നൂര്‍ (വഴി)

ഒക്ടോബര്‍ ഒന്ന് മുതല്‍ മൂന്ന് വരെ ബാംഗ്ലൂരിലേയ്ക്കുളള സര്‍വീസുകള്‍

1. 19.45 കോഴിക്കോട് ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി)
2. 20.15 കോഴിക്കോട് ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി)
3. 19.20 തൃശൂര്‍ ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി)
4. 18.20 എറണാകുളം ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി)
5. 20.30 പയ്യന്നൂര്‍ ബാംഗ്ലൂര്‍ (സൂപ്പര്‍ എക്‌സ്പ്രസ്) കണ്ണൂര്‍ (വഴി)
6. 20.45 കോഴിക്കോട് ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി)
7. 21.00 കോഴിക്കോട് ബാംഗ്ലൂര്‍ (സൂപ്പര്‍ എക്‌സ്പ്രസ്) മാനന്തവാടി, കുട്ട (വഴി)
8. 20.30 കണ്ണൂര്‍ ബാംഗ്ലൂര്‍ (സൂപ്പര്‍ എക്‌സ്പ്രസ്) കൂത്തുപറമ്പ്, ഇരിട്ടി (വഴി)
9. 20.35 തലശ്ശേരി ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്) കൂത്തുപറമ്പ്, ഇരിട്ടി (വഴി)
10. 20.30 കോഴിക്കോട് ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി)
11. 21.30 കോഴിക്കോട് ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി)
12. 19.15 തൃശൂര്‍ ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി)
13. 17.30 എറണാകുളം ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി)
14. 17.00 കോട്ടയം ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി)
15. 20.00 കണ്ണൂര്‍ ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്) ഇരിട്ടി മട്ടന്നൂര്‍ (വഴി)
16. 22.15 പയ്യന്നൂര്‍ ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്) ചെറുപുഴ (വഴി)

വിശദവിവരങ്ങള്‍ www.skrtconline.com ല്‍ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!