Trending Now

കോന്നി – ചന്ദനപ്പള്ളി പാത: അശാസ്ത്രീയ നിർമ്മാണം മഴയത്ത് വെള്ളം ഒഴുകുന്നത് റോഡിലൂടെ

      Konnivartha. Com : നിർമ്മാണം തുടങ്ങിയനാൾ മുതൽ കരാറുകാരന്റെ താൽപര്യങ്ങൾക്ക് അനുസരിച്ച് മാത്രം നിർമ്മാണം നടന്നു വരുന്ന കോന്നി – ചന്ദനപ്പള്ളി റോഡിലെ അശാസ്ത്രീയ നിർമ്മാണ രീതികളിൽ ജനങ്ങൾ ആശങ്കയിൽ. ഓടകൾ വേണ്ടയിടത്ത് ഓടകളും , കലുങ്ക് എന്നിവ നിർമ്മിക്കാതെ... Read more »

വോട്ടര്‍ പട്ടിക ആധാറുമായി ബന്ധിപ്പിക്കല്‍:  താലൂക്ക് ഓഫീസുകളിലും ഹെല്‍പ് ഡെസ്‌ക് തുടങ്ങി      

konnivartha.com : വോട്ടര്‍ പട്ടിക ആധാറുമായി ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സഹായങ്ങള്‍ക്കായി പത്തനംതിട്ട കളക്ടറേറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ച ഹെല്‍പ്പ് ഡെസ്‌കിന്റെ ഉദ്ഘാടനം ജില്ല കളക്ടറും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുമായ  ഡോ. ദിവ്യ എസ് അയ്യര്‍ നിര്‍വഹിച്ചു. കളക്ടറേറ്റിലെ മുഴുവന്‍ ജീവനക്കാരും രണ്ടു ദിവസത്തിനുള്ളില്‍ വോട്ടര്‍ ഐഡി... Read more »

റോഡ് താണും ഓട പൊങ്ങിയും :കോന്നി ടൗണിൽ വെള്ളം റോഡിൽ കെട്ടിക്കിടക്കുന്നു

റോഡ് താണും ഓട പൊങ്ങിയും :കോന്നി ടൗണിൽ വെള്ളം റോഡിൽ കെട്ടിക്കിടക്കുന്നു   Konnivartha. Com :പുനലൂർ മൂവാറ്റുപുഴ റോഡ് പണി മൂലം പണി കിട്ടുന്നത് ജനങ്ങൾക്ക് ആണ്. കോന്നി സെൻട്രൽ ജങ്ക്ഷനിൽ റോഡിൽ മെറ്റൽ നിരത്തി എങ്കിലും റോഡ് കിളത്തി ടാർ ചെയ്തില്ല... Read more »

ചതുര്‍മുഖം സിനിമയുടെ നിര്‍മ്മാതാവിന്‍റെ വിവാഹത്തിന് മഞ്ചു വാര്യര്‍ കോന്നിയില്‍ എത്തി

  konnivartha.com : ചതുര്‍മുഖം സിനിമയുടെ  നിര്‍മ്മാതാവും നടനുമായ കോന്നി വെങ്ങവിളയില്‍ ജിസ് തോമസിന്‍റെ വിവാഹത്തിന് ചലച്ചിത്ര താരം മഞ്ചു വാര്യര്‍ കോന്നിയില്‍ എത്തി . കോന്നി സെൻ്റ്. ജോർജ് ഓർത്തഡോക്സ് മഹാ ഇടവകയില്‍ വെച്ചായിരുന്നു വിവാഹം. തുടര്‍ന്ന് ഇവിടെ വെച്ച് നടന്ന വിവാഹ... Read more »

കോന്നി, തിരുവല്ല, അടൂര്‍ : ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തി

  konnivartha.com : പത്തനംതിട്ട ജില്ലയിലെ കോന്നി, തിരുവല്ല, അടൂര്‍ നിയോജക മണ്ഡലങ്ങളിലെ 41 സ്ഥാപനങ്ങളില്‍ മെയ് മാസത്തില്‍ നടത്തിയ പരിശോധനയില്‍ ഭക്ഷ്യസുരക്ഷാവിഭാഗം ഗുണനിലവാരമില്ലാത്ത ഒരു സ്ഥാപനം അടപ്പിക്കുകയും അഞ്ച് സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിങ് നോട്ടീസും മറ്റ് അപാകതകള്‍ ചൂണ്ടികാണിച്ചു കൊണ്ട് അഞ്ച് സ്ഥാപനങ്ങള്‍ക്ക് നോട്ടീസും... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം

welcome കോന്നി വാര്‍ത്ത ഡോട്ട് കോം www.konnivartha.com online news portal Read more »

വിഷുവിനെ വരവേറ്റ് കോന്നി വില്ലേജ് ഓഫീസ് പരിസരത്തെ കര്‍ണ്ണികാരവും മുടങ്ങാതെ പൂത്തു

  KONNI VARTHA.COM : കേരള സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പമാണ്‌ കണിക്കൊന്ന.വിഷുവിനെ വരവേറ്റ് കണി കൊന്നകള്‍ നാടൊട്ടുക്കും പൂത്തു . കോന്നിയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ കോന്നി വില്ലേജ് ഓഫീസ് മുറ്റത്ത്‌ മാത്രമാണ് ആണ് ഏക കണിക്കൊന്ന ഉള്ളത് . ഏതാനും ദിവസം മുന്നേ ഈ... Read more »

കോന്നി മുന്‍ എം എല്‍ എ പി ജെ തോമസ്‌ (98) നിര്യാതനായി

  konnivartha.com : കോന്നി മുന്‍ എം എല്‍ എ വകയാര്‍ എസ്റ്റേറ്റില്‍ പി ജെ തോമസ്‌ (98)അന്തരിച്ചു. റബര്‍ ബോര്‍ഡ്‌ മുന്‍ ചെയര്‍മാന്‍ ,കെ പിസിസി അംഗം ,ഡി സി സി ഭാരവാഹി ഗ്രാമ പഞ്ചായത്ത് അധ്യക്ഷനായിരുന്നു  .സംസ്കാരം 21/03/2022 രാവിലെ 11... Read more »

മകരം ചുട്ടു പൊള്ളുന്നു : കാർഷിക വിളകൾ സംരക്ഷിക്കാൻ കർഷകർ നെട്ടോട്ടത്തിൽ

  അഗ്നി ദേവൻ @കോന്നി വാർത്ത Konnivartha.Com : മകരം ചുട്ടു പൊള്ളുന്നു. മലയോര മേഖലയിൽ കടുത്ത വേനൽക്കാലം. കുടിനീരുറവകൾ വറ്റി തുടങ്ങി. അച്ചൻ കോവിൽ നദിയുടെ കൈവഴി തോടുകൾ മിക്കതും വനത്തിൽ വറ്റി.   മലയോരം കടുത്ത വേനലിലേക്ക് കടന്നു. വേനലിനെ അതി... Read more »

പാക്കനാര്‍തുള്ളല്‍ വിഭാഗത്തില്‍ ഫെല്ലോഷിപ്പിന് അര്‍ഹനായി കോന്നി നിവാസി മനീഷ്.വി. ജി

KONNIVARTHA.COM : നാട്ടോര നാട്ടീണത്തെയും ആടി പഠിച്ച ചോടിനെയും നെഞ്ചിലേറ്റിയ പ്രിയപ്പെട്ട മനീഷ്.വിജി. ഇന്ന് ദേശത്തിനെറേ അഭിമാനമാകുന്നു. പാക്കനാര്‍തുള്ളല്‍ വിഭാഗത്തില്‍ കേരള സംസ്കാരിക വകുപ്പ്ഏര്‍പ്പെടുത്തിയ വജ്രജൂബിലി ഫെല്ലോഷിപ്പിന് അര്‍ഹനായ മനീഷ് വി.ജി ചെറുപ്പക്കാലം മുതലേ കലാരംഗത്ത് സജീവസാന്നിദ്ധ്യമാണ്. ശാസ്ത്രീയമായി സംഗീതം ആഭ്യസിക്കാതെ പാട്ടുകളങ്ങളെ പൊലിപ്പിച്ച... Read more »
error: Content is protected !!