അരുവാപ്പുലം : വയോജന മെഡിക്കൽ ക്യാമ്പ് നടന്നു

  konnivartha.com: “വാർദ്ധക്യം – ആനന്ദകരം, ആരോഗ്യം ആയുഷിലൂടെ” എന്ന സന്ദേശവുമായി ഭാരതീയ ചികിത്സ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, അരുവാപ്പുലം ഗ്രാമപഞ്ചായത്ത്, കല്ലേലി സർക്കാർ ആയുർവേദ ഡിസ്‌പെൻസറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മാവനാൽ എന്‍ എസ് എസ് കരയോഗ മന്ദിരത്തിൽ വെച്ച് വയോജനങ്ങൾക്ക് വേണ്ടി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.കോന്നി എം എൽ എ അഡ്വ: കെ യു ജനീഷ് കുമാർ ഉദ് ഘാടനം നിർവഹിച്ചു. അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ രേഷ്മ മറിയം റോയിയുടെ അധ്യക്ഷതവഹിച്ചു . ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സ്മിത സന്തോഷ്‌ സ്വാഗതം പറഞ്ഞു . വൈസ് പ്രസിഡന്റ്‌ മണിയമ്മ രാമചന്ദ്രൻ,ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീകുമാർ , പഞ്ചായത്ത്‌ മെമ്പർമാരായ ജി ശ്രീകുമാർ, ഷീബ സുധീർ, രഘു വി കെ, എന്‍ എസ് എസ് കരയോഗം പ്രസിഡന്റ്‌ മോഹനൻ പിള്ള…

Read More