ശബരിമലയിലേക്ക് വോള​ണ്ടി​യ​ർ​മാ​രെ ആവശ്യം ഉണ്ട്

  കോന്നി വാര്‍ത്ത : കോവിഡ് മുക്തരായവരും രോഗമുക്തിക്കു ശേഷം ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാത്തവരുമായ 60 വയസില്‍ താഴെ പ്രായമുള്ള പുരുഷ വോള​ണ്ടി​യ​ർ​മാ​രുടെ പാനല്‍ ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് തയാറാക്കുന്നു. വോള​ണ്ടി​യ​ർ​മാ​രെ ആവശ്യാനുസരണം ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഡ്യൂട്ടിക്കായി നിയോഗിക്കും. കോവിഡ് പശ്ചാത്തലത്തില്‍ എടുക്കേണ്ട... Read more »
error: Content is protected !!