കോന്നിയില്‍ അനധികൃത ക്രഷർ ഉത്പന്നം കടത്ത്: 10 ലോറി വിജിലൻസ് പിടിച്ചെടുത്തു

  konnivartha.com : പാറഖനനത്തിന്റെ മറവിൽ സർക്കാർ ഖജനാവിന് വൻ ചോർച്ച. ക്രഷർ യൂണിറ്റുകളിൽനിന്ന് ജിയോളജി പാസില്ലാതെ ടൺകണക്കിന് മെറ്റിലും എം.സാൻഡും ആണ് കടത്തുന്നത്.   കോന്നിയിലും പരിസരത്തുമുള്ള മിക്ക ക്രഷർ യൂണിറ്റുകളിലും അനുവദിച്ചിരിക്കുന്ന ജിയോളജി പാസിനപ്പുറമാണ് ക്രഷർ യൂണിറ്റുകാർ വില്പന നടത്തുന്നത്.ഇത്തരം വാഹനങ്ങൾ... Read more »
error: Content is protected !!