ശബരിമല തീര്‍ഥാടകര്‍ അച്ചന്‍ കോവില്‍ കല്ലേലി കാനന പാതയിലൂടെ കാല്‍നടയായി എത്തി തുടങ്ങി

konnivartha.com : തമിഴ് നാട് ,ആന്ധ്രാപ്രദേശ്‌ എന്നിവിടെ നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ അച്ചന്‍ കോവില്‍ കല്ലേലി കാനന പാതയിലൂടെ കാല്‍നടയായി എത്തി തുടങ്ങി .നൂറുകണക്കിന് അയ്യപ്പന്മാര്‍ ഇന്ന് ഈ പരമ്പരാഗത പാതയിലൂടെ കാല്‍നടയായി എത്തി . തമിഴ്‌നാട്ടില്‍ നിന്നുള്ള അയ്യപ്പന്മാരാണ് ഇന്ന് രാവിലെ മുതല്‍... Read more »
error: Content is protected !!