കോന്നി പഞ്ചായത്ത് ജന പ്രതിനിധികളുടെ സമരം ഫലം കണ്ടു : നാളെ ജല അതോറിറ്റി മോട്ടോര്‍ പണികള്‍ തുടങ്ങും

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി പഞ്ചായത്ത് അധ്യക്ഷ സുലേഖ വി നായരുടെ നേതൃത്വത്തില്‍ കോന്നി ജല വിഭവ വകുപ്പ് ഓഫീസില്‍ രാപകല്‍ നടത്തിയ സമരം വിജയം കണ്ടു . ഒന്നര മാസമായി കോന്നിയിലും അരുവാപ്പുലം പഞ്ചായത്ത് മേഖലയിലും കുടിവെള്ളം പൊതു... Read more »
error: Content is protected !!