കോന്നി നാരായണപുരം ചന്തയ്ക്ക് ഉള്ളില്‍ മാലിന്യം ഇല്ലെന്നു പഞ്ചായത്ത് സെക്രട്ടറി , ഉണ്ടെന്ന് കോന്നി എം എല്‍ എ : നേരിട്ട് കണ്ടു ബോധ്യപ്പെടുവാന്‍ എം എല്‍ എ ഉടന്‍ ചന്തയില്‍ എത്തും

  konnivartha.com : കോന്നി നാരായണപുരം ചന്തയില്‍ മാലിന്യം ഉണ്ടെന്നും ഇത് നീക്കം ചെയ്യണം എന്നും  ഓണ്‍ലൈന്‍ യോഗത്തില്‍ എം എല്‍ എ  പറഞ്ഞപ്പോള്‍ മാലിന്യം ഇല്ലെന്നു കോന്നി പഞ്ചായത്ത് സെക്രട്ടറി മറുപടി നല്‍കിയതായും എന്നാല്‍ മാലിന്യം കാണിച്ചു തരാം എന്ന് കോന്നി എം... Read more »
error: Content is protected !!