ഡിജിറ്റല്‍ സര്‍വേ നിര്‍ണായക ചുവടുവയ്പ്പ്: ജില്ലാ കളക്ടര്‍

കേരളം നിര്‍ണായകമായ ഒരു മാറ്റത്തിന് ഡിജിറ്റല്‍ സര്‍വേയിലൂടെ ചുവട് വയ്ക്കുകയാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ജില്ലയിലെ ഡിജിറ്റല്‍ സര്‍വേ കരാര്‍ സര്‍വേയര്‍മാരുടെ പരിശീലനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍. ഓരോ ഭൂവുടമയുടേയും ജീവിതത്തിന് മാറ്റം വരുത്തുന്ന ഒരു മഹത്തായ... Read more »
error: Content is protected !!