നിര്‍ഭയമായി ജോലിചെയ്യാന്‍ കഴിയുന്നത് ഭരണഘടനയുടെ അടിസ്ഥാന മൂല്യം കൊണ്ട് : ജില്ലാ കളക്ടര്‍

  നിര്‍ഭയമായി ജോലിചെയ്യാന്‍ കഴിയുന്നത് ഭരണഘടനയുടെ അടിസ്ഥാന മൂല്യം കൊണ്ടാണെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. ഭരണഘടനാദിനത്തോട് അനുബന്ധിച്ചു പത്തനംതിട്ട കളകട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞചൊല്ലി സംസാരിക്കുകയായിരുന്നു കളക്ടര്‍.   ഭാരതത്തിലെ ജനങ്ങളായ നാം എന്ന ഭരണഘടനയുടെ ആമുഖം... Read more »
error: Content is protected !!