മഴ തുടരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ കൂടുതല്‍ ശക്തമാക്കും – അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ

  കോന്നി വാര്‍ത്ത ഡോട്ട് കോം : മലയോര മേഖലയില്‍ മഴ ഞായറാഴ്ചയും ശക്തമായി തുടരുന്ന സാഹചര്യത്തില്‍ എല്ലാ മുന്‍കരുതലുകളും കൂടുതല്‍ ശക്തമായി തുടരണമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. പേമാരിയും, പ്രളയവും നേരിടുന്നതിനായി നടത്തുന്ന പ്രവര്‍ത്തന... Read more »
error: Content is protected !!