പ്ലാസ്റ്റിക്കിന് ബദല്‍ മാര്‍ഗവുമായി മൈത്രി തയ്യല്‍ യൂണിറ്റ്

  പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബശ്രീയുടെ സഹകരണത്തോടെ പ്ലാസ്റ്റികിന് ബദലായി തുണി ഉപയോഗിച്ച് വിവിധ തരത്തിലുള്ള ആകര്‍ഷകമായ ബാഗുകള്‍ നിര്‍മിക്കുന്നതിനുള്ള മൈത്രി തൈയ്യല്‍ യൂണിറ്റിന്റെ ഉദ്ഘാടനം കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഒരിപ്പുറത്ത് നിര്‍വഹിച്ചു.  ... Read more »
error: Content is protected !!