konnivartha.com : പൊതുമരാമത്ത് നിരത്തു വിഭാഗത്തിനു കീഴിലെ റണ്ണിംഗ് കോണ്‍ട്രാക്ട് പ്രകാരമുള്ള പത്തനംതിട്ട ജില്ലയിലെ റോഡ് പ്രവൃത്തികളുടെ പരിശോധന ചീഫ് എന്‍ജിനിയര്‍ എല്‍. ബീനയുടെ നേതൃത്വത്തില്‍ നടത്തി. റാന്നി മണ്ഡലത്തിലെ കാവനാല്‍-പെരുനാട് റോഡ്, എരുവാറ്റുപുഴ -മണിയാര്‍- മാമ്പാറ റോഡ്, പെരുനാട് -കാനുമാന്‍-പുതുക്കട റോഡ്,... Read more »