തിന്മയ്ക് എതിരെയുള്ള നന്മയുടെ സുദിനം കൂടിയാണ് ഓരോ ജന്മാഷ്ടമിയും

ശ്രീ കൃഷ്ണ ജയന്തി   konnivartha.com : ഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മദിവസമാണ് ജന്മാഷ്ടമി. ഹിന്ദുമത വിശ്വാസികൾ രാജ്യമെമ്പാടും ഈ ദിനം ആഘോഷിക്കുന്നു. ഭഗവാൻ മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമാണ് ശ്രീകൃഷ്ണനെന്നാണ് വിശ്വസിക്കപ്പെടുന്നത്. ശ്രീകൃഷ്ണ ജയന്തി ശോഭായാത്രകൾ ഇന്ന് ബാലഗോകുലത്തിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ശ്രീകൃഷ്ണജയന്തി മഹാശോഭായാത്രകളുടെ ഉദ്ഘാടനം... Read more »
error: Content is protected !!