തണ്ണിതോട്ടില്‍ കടന്നല്‍ കുത്തേറ്റ് ടാപ്പിംഗ് തൊഴിലാളി മരണപ്പെട്ടു : നാല് പേര്‍ക്ക് പരിക്ക്

  KONNIVARTHA.COM :പ്ലാന്റേഷൻ കോര്‍പ്പറേഷന്‍  തണ്ണിതോട്  മേടപ്പാറ റബര്‍ എസ്റ്റേറ്റില്‍ കാട്ടു കടന്നല്‍ ആക്രമണം . റബര്‍ ടാപ്പിംഗ് തൊഴിലാളി മരണപ്പെട്ടു   . നാല് പേര്‍ക്ക് പരിക്ക് ഉണ്ട് .   തണ്ണിതോട്  നിവാസി അഭിലാഷ് ( 38 )ആണ് മരണപെട്ടത്‌ . അഭിലാഷ്... Read more »
error: Content is protected !!