konnivartha.com : സ്റ്റാഫ് സെലക്ഷന് കമ്മീഷന് സ്റ്റെനോഗ്രാഫർ ഗ്രേഡ് “സി”,”ഡി ” പരീക്ഷ-2022 ഓപ്പണ്‍ മത്സരാധിഷ്ഠിത കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ നവംബര്‍ 2022ന് രാജ്യത്തുടനീളം നടത്തും. പരീക്ഷാ തീയതി എസ്.എസ്.സി വെബ്സൈറ്റിലൂടെ പിന്നീട് അറിയിക്കും. 100 രൂപയാണ് അപേക്ഷ ഫീസ്. വനിത /എസ്സി/എസ്ടി/ഇഎക്സ്എസ് വിഭാഗങ്ങള്‍ക്ക്... Read more »